തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി നായകനാകുന്ന ചിത്രം കുട്ടനാടന്‍ ബ്ലോഗ് ആഗസ്റ്റ് 15ന് തീയേറ്ററുകളിലെത്തിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. ചിത്രത്തിന്റെ ഷൂട്ടിംഗ്...
വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരo. ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇന്ന് പുറത്തിറങ്ങി. ചിത്രത്തിൽ റോ ഏജന്റ് ആയ ജോൺ...
മോഹൻലാൽ നായകനാകുന്ന മലയാളചിത്രം “നീരാളി”യുടെ ഓഡിയോ റീലീസ് കൊച്ചിയിൽ നടന്നു. നദിയ മൊയ്തു, സൂരജ് വെഞ്ഞാറന്മൂട്, പാർവതി നായർ എന്നിവരും...
മംമ്ത മോഹൻദാസിനെ നായികയാക്കി നവാഗതനായ അൽത്താഫ് സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് നീലി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തിറങ്ങി....
പ്രണയവും ഗോസ്സിപ്പും ബോളിവുഡിൽ പതിവാണ്. ഇപ്പോൾ പുതിയ ചർച്ച രൺബീർ ആലിയ എന്നിവരെ പറ്റിയാണ്. ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പുകൾക്കിടയിലാണ് രൺബീറിന്റെ തുറന്നു...
നടി ബിപാഷ ബസുവിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്ടീരിയ അണുബാധയാണ് ഉണ്ടായതെന്ന് ആശുപത്രി...
സിദ്ധിഖ്‌ലാല്‍ കൂട്ടുകെട്ടിന് വലിയ ബ്രേക്ക് നല്‍കി വന്‍ വിജയമായി മാറിയ മലയാള ചിത്രമാണ് ഗോഡ്ഫാദര്‍. രണ്ടു കുടുംബങ്ങള്‍ക്കിടയിലെ പകയുടെയും അതിനിടയിലെ പ്രണയത്തിന്റെയും...
ദിലീപ് കാവ്യ വിവാഹത്തിന് ശേഷം ഒരുപാട് ഗോസിപ്പുകൾ ഇറങ്ങുന്നുണ്ടായിരുന്നു. കാവ്യയും ദിലീപിന്റെ മകൾ മീനാക്ഷിയും പിണക്കത്തിലാണെന്നും, ദിലീപ് കാവ്യയെ ഒരു...
മോഹൻലാലിനെ നായകനാക്കി അജോയ് വർമ സംവിധാനം ചെയ്യുന്ന ചിത്രം നീരാളി ജൂൺ പതിനഞ്ചിന് തീയറ്ററിൽ എത്തും. നേരത്തെ ചിത്രം ജൂണ്‍ പതിനാലിന് റിലീസ്...
വൈശാഖ് സംവിധാനം ചെയ്യുന്ന ‘രാജ 2’വില്‍ മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും എത്തുന്നുവെന്ന് റിപ്പോർട്ട്. പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് രാജ 2 എന്നാണ്...
വത്യസ്ഥവും ശക്തവുമായ കഥാപാത്രങ്ങളിലൂടെ വെള്ളിത്തിരയിൽ തിളങ്ങിനിന്ന താരമാണ് സുരേഷ് ഗോപി. ഒരു ഇടവേളക്കു ശേഷം സുരേഷ് ഗോപിക്ക് മികച്ച കഥാപാത്രങ്ങള്‍ നല്‍കിയ...
തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ് വിവാഹിതനായി. മലപ്പുറം സ്വദേശിനി ഫിലോമിന ഗ്രേഷ്മയെയാണ് ബിബിന്റെ വധു. കറുത്തേടം സെന്റ് ജോര്‍ജ് പള്ളിയില്‍വെച്ചായിരുന്നു മിന്നുകെട്ട്. ദിലീപ്, വിഷ്ണു...