HomeMoviesബോളിവുഡ് നടി ബിപാഷ ബസുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് നടി ബിപാഷ ബസുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടി ബിപാഷ ബസുവിനെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാക്ടീരിയ അണുബാധയാണ് ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബിപാഷ തന്നെയാണ് താൻ ആശുപത്രിയിൽ അഡ്മിറ്റായ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പോസ്റ്റ്നോടൊപ്പം ആശുപത്രിയിൽ നിന്നുള്ള ചില ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. മുൻപും ബിപാഷ ഇത്തരത്തിൽ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾക്ക് ചികിത്സ നേടിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Google search engine

Most Popular