September 2025

നീറ്റിൽ മാർക്ക് കുറഞ്ഞതിന് കൗമാരക്കാരൻ ആത്മഹത്യ ചെയ്തത് ജൂണിൽ; നീറ്റിൽ പൂർണ വിജയം നേടിയ കൗമാരക്കാരൻ ഡോക്ടറാകൻ മടിച്ച് ആത്മത്യ ചെയ്തു

മുംബൈ: ഡോക്ടറാകാൻ താൽപര്യമില്ലെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയ ശേഷം കൗമാരക്കാരൻ ജീവനൊടുക്കി. നീറ്റ് പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ...

വിഴിഞ്ഞത്ത് വൻ കവർച്ച ; 90 പവനും ഒരു ലക്ഷം രൂപയും മോഷ്ടിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്ത് വൻ കവർച്ച. മുൻ ഫയർഫോഴ്സ് ഉദ്യോഗസ്ഥനായ ഗിൽബർട്ടിന്റെ വെണ്ണിയൂരിലെ വീട്ടിലാണ് കവർച്ച നടന്നത്. 90 പവൻ സ്വര്‍ണ്ണവും...

കള്ളക്കടത്ത് വണ്ടികളെ പൂട്ടാൻ കേന്ദ്ര ഏജൻസികൾ എത്തും; വലയിലാകുന്നവരിൽ പ്രമുഖ നടന്മാരും; ഓപ്പറേഷൻ നുംഖോർ തുടക്കം മാത്രം

കൊച്ചി: കള്ളക്കടത്ത് വാഹനങ്ങൾ കേരളത്തിലെത്തിച്ച് വമ്പൻ നികുതി വെട്ടിപ്പ് നടത്തിയ ഇടനിലക്കാരും കച്ചവടക്കാരും സിനിമാ താരങ്ങളും കുടുങ്ങും. ഭൂട്ടാനിൽ നിന്ന്...

വരുന്നു സംസ്ഥാനത്ത് പെരുമഴ; അഞ്ച് ദിവസം തോരാമഴപെയ്യും; അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് അ​ടു​ത്ത അ​ഞ്ചു ദി​വ​സം പെരുമഴയ്ക്ക് സാധ്യത. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥാ​വ​കു​പ്പ് മഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന്...

മലയാളത്തിന് അഭിമാന നിമിഷം: ദാ​ദാ സാ​ഹിബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം ഏറ്റുവാങ്ങി മോഹൻലാൽ

ന്യൂ​ഡ​ൽ​ഹി: ദാ​ദാ സാ​ഹിബ് ഫാ​ൽ​ക്കെ പു​ര​സ്കാ​രം രാ​ഷ്ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു​വി​ൽ നി​ന്ന് ഏറ്റുവാങ്ങി ന​ട​ൻ മോ​ഹ​ൻ​ലാ​ൽ . 71-ാമ​ത് ദേ​ശീ​യ...

ഭൂട്ടാൻ വാഹനം റീരജിസറ്റർ ചെയ്ത് കേരളത്തിൽ വിൽപ്പന: ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന

കൊച്ചി: നടന്‍മാരായ ദുല്‍ഖര്‍ സല്‍മാന്റെയും പൃഥ്വിരാജിന്റെയും വീട്ടില്‍ കസ്റ്റംസ് പരിശോധന. ഭൂട്ടാനില്‍ നിന്നുള്ള വാഹനക്കടത്ത് പരാതിയില്‍ ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായാണ്...

ഇൻഡോറിൽ മൂന്ന് നിലകെട്ടിടം നിലം പതിച്ച് അപകടം: രണ്ട് മരണം: 12 പേർ ചികിത്സയിൽ

ഇൻഡോർ: തിങ്കളാഴ്ച രാത്രി ഉണ്ടായ കനത്ത മഴയെ തുടർന്ന് ഇൻഡോറിലെ റാണിപുരയിൽ മൂന്നുനില കെട്ടിടം തകർന്നു വീണു. അപകടത്തിൽ രണ്ട്...

2 മില്യൺ കാഴ്ചക്കാരുമായി ലുക്ക്മാൻ- ബിനു പപ്പു ചിത്രം ‘ബോംബെ പോസറ്റീവ്’ ടീസർ; ചിത്രം ഒക്ടോബർ റിലീസ്

ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം ലുക്മാൻ അവറാൻ- ബിനു പപ്പു ടീം ഒന്നിക്കുന്ന ഏറ്റവും പുതിയ...

വിമാനത്തിന്റെ ലാൻഡിങ്ങ് ​ഗിയറിൽ ഒളിച്ചിരുന്ന് അഫ്​ഗാനി ബാലന്റെ യാത്ര; ഡൽഹിയിലെത്തിയത് സുരക്ഷിതമായി

ഡൽഹി: 90 മിനുട്ടിലേറെ വിമാനത്തിന്റെ ലാൻഡിങ് ​ഗിയർ കമ്പാർട്ടുമെന്റിനുള്ളിൽ ഒളിച്ചു യാത്ര ചെയ്ത് ബാലൻ ഡൽഹി വിമാനത്താവളത്തിലെത്തി. 13 വയസ്സ്...

കിലി പോൾ എന്നാ സുമ്മാവാ…! ‘പൊട്ടാസ് പൊട്ടിത്തെറി മത്താപ്പൂ കമ്പിത്തിരി…’ അൽത്താഫും അനാർക്കലിയും ഒന്നിച്ചെത്തുന്ന ‘ഇന്നസെന്‍റ് ‘ സിനിമയിലെ വെടിച്ചില്ല് ഗാനം പുറത്ത്, ചിത്രം ഒക്ടോബർ റിലീസിന്

ഭാഗവതരായെത്തി ‘കാക്കേ കാക്കേ കൂടെവിടെ…’യുടെ ശാസ്ത്രീയ വേർഷൻ പാടി ഞെട്ടിച്ച് കിലി പോൾ. പ്രേക്ഷകരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന്...

എം.എ യൂസഫലി സാരഥിയായി, ബ​ഗ്​ഗി വണ്ടിയിൽ ലുലുമാൾ ചുറ്റിക്കറങ്ങി കണ്ട് ന്യുജേഴ്സി ​ഗവർണർ

കൊച്ചി: കേരളത്തിന്റെ ഭക്ഷണവിഭവങ്ങൾ ആസ്വദിച്ചും, വൈവിധ്യങ്ങളെ പരിചയപ്പെട്ടും ഇടപ്പള്ളി ലുലുമാൾ സന്ദർശിച്ച് ന്യുജേഴ്സി ​ഗവർണർ ഫിലിപ്പ് ഡി മർഫി. കൊച്ചിയിൽ...

കാന്താര 2 ട്രെയ്‌ലർ പുറത്ത്, പ്രധാന വേഷത്തിൽ ജയറാമും

കെജിഎഫിന് ശേഷം കന്നഡ സിനിമയുടെ നിലവാരം ഉയർത്തിയതിൽ പ്രധാന പങ്കുവഹിച്ച ചിത്രമാണ് കാന്താര. കുറഞ്ഞ ബജറ്റിൽ ഒരുക്കിയ ചിത്രം മികച്ച...