August 2025

നടി ആര്യ ബാബുവും ഡിജെ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി- ചിത്രങ്ങൾ

നടിയും അവതാരകയുമായ ആര്യ ബാബുവും ഡിജെയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനും വിവാഹിതരായി. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ നടന്ന ഹൃദ്യമായ...

ലോക ചാപ്റ്റർ വൺ: ചന്ദ്ര’ യുടെ പ്രമോ സോങ് ഇന്ന് ഇറങ്ങുന്നു

ഇന്ത്യൻ സിനിമയിൽ തന്നെ ആദ്യത്തെ ലേഡി സൂപ്പർസ്റ്റാർ സിനിമയായ ‘ലോക‘യുടെ പ്രമോ സോങ് ഇന്ന് റിലീസാവുന്നു. ബോളിവുഡ് സംഗീത ലോകത്തെ...

ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകും; വേടന്റെ അറസ്റ്റ് തടഞ്ഞ് കോടതി

കൊച്ചി : ഉഭയകക്ഷി സമ്മതപ്രകാരമുള്ള ശാരീരിക ബന്ധം എങ്ങനെ ബലാത്സംഗമാകുമെന്ന് ഹൈക്കോടതി. ലൈം​ഗിക പീഡന പരാതിയിൽ വേടന്റെ അറസ്റ്റ് തടഞ്ഞ്...

സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത; അഞ്ച് ജില്ലകളിൽ മഞ്ഞ അലർട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് ശക്തമായ മ​ഴ​യ്ക്ക് സാ​ധ്യ​ത​. വി​വി​ധ ജി​ല്ല​ക​ളി​ൽ കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് മഞ്ഞ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ഇ​ടു​ക്കി,...

വേഫെറർ ഫിലിംസിൻ്റെ “ലോക – ചാപ്റ്റർ വൺ: ചന്ദ്ര” ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ ” ലോക – ചാപ്റ്റർ വൺ:ചന്ദ്ര” യിലെ ക്യാരക്ടർ പോസ്റ്ററുകൾ...

തലസ്ഥാനത്തെ ഗുണ്ടാസംഘ കുടിപ്പകയുടെ അങ്കവും കൊലവിളി അട്ടഹാസവും ……. കത്തി ജ്വലിച്ച് അങ്കം അട്ടഹാസം ട്രയിലർ

ത്രില്ലടിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാൽ നിറഞ്ഞ ” അങ്കം അട്ടഹാസം ” സിനിമയുടെ ട്രയിലർ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. ട്രിയാനി പ്രൊഡക്ഷൻസിൻ്റെ...

സത്യദേവ്- വെങ്കിടേഷ് മഹാ ചിത്രം ‘റാവു ബഹാദൂർ” ടീസർ പുറത്ത്

സത്യദേവിനെ നായകനാക്കി വെങ്കിടേഷ് മഹാ ഒരുക്കിയ “റാവു ബഹാദൂർ” എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. ബ്ലോക്ക്ബസ്റ്റർ സംവിധായകൻ എസ് എസ്...

‘നിലാ നിലാ നീ കേള്…ഇദയം തിരിന്ത് പാറ്…’ അർജുൻ അശോകൻ നായകനായെത്തുന്ന ‘തലവര’യിലെ വ്യത്യസ്തമായ തമിഴ് സോങ് ടീസർ പുറത്ത്, ചിത്രം ഓഗസ്റ്റ് 22ന് തിയേറ്ററുകളിൽ

നാട്ടിലെത്തിയ ഒരു തമിഴ് പെൺകുട്ടി, അവൾക്ക് പുറകെ വട്ടമിടുന്ന നാലഞ്ച് ചെറുപ്പക്കാർ, അവരിലൊരുവന്‍റെ ജീവിത സംഘർഷങ്ങൾ…ഇവയൊക്കെ മുൻനിർത്തി തിയേറ്ററുകളിൽ എത്താനൊരുങ്ങുന്ന...

എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നക്കുട്ടി ജോസ് വിവാഹിതനായി

പ്രശസ്ത എഴുത്തുകാരനും റേഡിയോ ജോക്കിയുമായ ജോസഫ് അന്നക്കുട്ടി ജോസ് വിവാഹിതനായി. ആന്‍ ആണ് വധു. “ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങ്”...

കാവ്യയുടെ ‘ലക്ഷ്യ’യുടെ ഓണം മോഡലായി ഡോ. മീനാക്ഷി ദിലീപ്; ചിത്രങ്ങൾ വൈറൽ

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ പുതിയ മുഖമായി ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ ഡോ. മീനാക്ഷി ദിലീപ്...

24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി നിവിൻ പോളി – നയൻ താര ചിത്രം “ഡിയര്‍ സ്റ്റുഡന്‍റ്സ് ” ടീസർ

നിവിൻ പോളി – നയൻതാര കൂട്ടുകെട്ട് ഒന്നിക്കുന്ന “ഡിയർ സ്റ്റുഡൻറ്സ്” ന്റെ ആദ്യ ടീസർ ഓഗസ്റ്റ് പതിനഞ്ചിനു വൈകുന്നേരം അഞ്ചു...