HomeEntertainmentകാവ്യയുടെ ‘ലക്ഷ്യ’യുടെ ഓണം മോഡലായി ഡോ. മീനാക്ഷി ദിലീപ്; ചിത്രങ്ങൾ വൈറൽ

കാവ്യയുടെ ‘ലക്ഷ്യ’യുടെ ഓണം മോഡലായി ഡോ. മീനാക്ഷി ദിലീപ്; ചിത്രങ്ങൾ വൈറൽ

കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ പുതിയ മുഖമായി ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകൾ ഡോ. മീനാക്ഷി ദിലീപ് എത്തിയിരിക്കുന്നു. ഓണം സാരിയിൽ അതിസുന്ദരിയായി പ്രത്യക്ഷപ്പെട്ട മീനാക്ഷിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.

മീനാക്ഷിയെ ഒരുക്കിയത് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് പി.എസ്.ഉണ്ണിയാണ്. ഫോട്ടോഗ്രാഫറായ ജീസ് ജോൺ ആണ് ഈ മനോഹര ചിത്രങ്ങൾ പകർത്തിയത്. മനോജ് കെ. ജയന്റെ മകൾ കുഞ്ഞാറ്റ ഉൾപ്പെടെ നിരവധി പേർ മീനാക്ഷിയുടെ ചിത്രങ്ങൾക്ക് അഭിനന്ദനവുമായി രംഗത്തെത്തി.

RELATED ARTICLES
- Advertisment -
Google search engine

Most Popular