May 2025

വിശ്വോത്തര ചിത്രകാരൻ രാജാ രവിവർമ്മയുടെ സ്മരണാർത്ഥം ഒരുക്കിയ മ്യൂസിക്കൽ ആൽബം പ്രണാമം പ്രകാശിതമായി

സൂര്യാംശു ക്രിയേഷൻസിന്റെ ബാനറിൽ വി കെ കൃഷ്ണകുമാർ നിർമ്മിച്ച് പ്രശസ്ത ചിത്രകാരൻ എസ് എൻ ശ്രീപ്രകാശ് സംവിധാനം ചെയ്ത “പ്രണാമം”...

അബ്ദുൾ റൗഫ് അസ്ഹർ, ഐസി-814 തട്ടിക്കൊണ്ടുപോകലിന്റെ മുഖ്യസൂത്രധാൻ , ഓപ്പറേഷൻ സിന്ദൂരിൽ കൊല്ലപെട്ടതായി റിപോർട്ടുകൾ

ന്യൂഡൽഹി, 2025 മെയ് 8 – ജെയ്ഷെ മുഹമ്മദ് (ജെഇഎം) ഭീകര സംഘടനയുടെ പ്രധാന നേതാവും 1999-ലെ കാണ്ഡഹാർ വിമാനറാഞ്ചൽ(...

ബ്ലോക്ക്ബസ്റ്റർ കുതിപ്പ് തുടർന്ന് രണ്ടാം വാരത്തിലേക്ക് നാനി ചിത്രം “ഹിറ്റ് 3”

തെലുങ്ക് സൂപ്പർതാരം നാനി നായകനായ ‘ഹിറ്റ് 3’ ഗംഭീര ബോക്സ് ഓഫീസ് പ്രകടനവുമായി രണ്ടാം വാരത്തിലും മെഗാ ബ്ലോക്ക്ബസ്റ്റർ കുതിപ്പ്...

ഉത്തരാഖണ്ഡില്‍ ഹെലികോപ്റ്റര്‍ അപകടം: അഞ്ച് മരണം

ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഗംഗാനാനിയില്‍ വച്ചാണ് ഏഴംഗ...

ഓപ്പറേഷൻ സിന്ദൂർ: ” മോദിയോട് പോയി പറയൂ ” മോദിയുടെ മറുപടി

ഭീകരവാദത്തിനെതിരെ ശക്തമായ നടപടിയായി, ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നൽകി പാകിസ്ഥാനിലും പാകിസ്ഥാൻ അധിനിവേശ കശ്മീരിലും (പി.ഒ.കെ) ഒൻപത് ഭീകര ക്യാമ്പുകളെ...

ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ രാജ്യം അതീവ ജാ​ഗ്രതയിൽ; പ്രധാനമന്ത്രി വിദേശയാത്രകൾ നിർത്തി; സൈന്യത്തിന് നന്ദി പറഞ്ഞ് കോൺ​ഗ്രസ് നേതാക്കൾ

ന്യൂ​ഡ​ൽ​ഹി: പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ള്ള ഇ​ന്ത്യ​യു​ടെ തി​രി​ച്ച​ടി​യാ​യ ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ര്‍ സ​ര്‍​ജി​ക്ക​ൽ സ്ട്രൈ​ക്കി​നു പി​ന്നാ​ലെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി ത​ന്‍റെ വി​ദേ​ശ സ​ന്ദ​ർ​ശ​നം...

ദുൽഖർ സൽമാൻ- നഹാസ് ഹിദായത്ത് ചിത്രം “ഐ ആം ഗെയിം”ൽ സംയുക്ത വിശ്വനാഥൻ

ദുൽഖർ സൽമാൻ നായകനാവുന്ന “ഐ ആം ഗെയിം” എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ തമിഴ് നായികാ താരം സംയുക്ത വിശ്വനാഥൻ....

ദുൽഖർ സൽമാൻ – സെൽവമണി സെൽവരാജ് ചിത്രം ‘കാന്ത’; ഭാഗശ്രീ ബോർസെയുടെ ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന ‘കാന്ത’ എന്ന ചിത്രത്തിലേ നായിക ഭാഗ്യശ്രീ ബോർസെയുടെ...

സൂരി- ഐശ്വര്യ ലക്ഷ്മി ചിത്രം “മാമൻ” മെയ്‌ 16 ന്; ചിത്രം കേരളത്തിൽ റിലീസ് ചെയ്യുന്നത് ശ്രീപ്രിയ കമ്പയിൻസ്

സൂരി- ഐശ്വര്യ ലക്ഷ്മി ടീം പ്രധാന വേഷങ്ങളിലെത്തുന്ന “മാമൻ” എന്ന തമിഴ് ചിത്രം മെയ് 16 ന് ആഗോള റിലീസ്....

ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു; നിർമ്മാണം ശ്രീ ഗോകുലം മൂവീസ്

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ചിത്രത്തിലൂടെ നടൻ ഉണ്ണി മുകുന്ദൻ സംവിധായകനാവുന്നു. പ്രശസ്ത രചയിതാവും...

പാക് സൈന്യത്തിന്റെ ഷെല്ലാക്രമണത്തിൽ ഒൻപത് ഇന്ത്യക്കാർ മരിച്ചതായി റിപ്പോർട്ട്; 38 പേർക്ക് പരിക്ക്

പാകിസ്ഥാൻ സൈന്യത്തിന്റെ അതിർത്തി കടന്നുള്ള ഷെല്ലാക്രമണത്തിൽ ബുധനാഴ്ച ഒമ്പത് സാധാരണക്കാർ കൊല്ലപ്പെടുകയും 38 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു....