വാർഡുകളുടെ എണ്ണം കൂടി; കേരളത്തിൽ ഇനി മെമ്പറുമാരും കൗൺലിലർമാരും കൂടും; മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി ഇനി 3,662 വാർഡുകൾ
തിരുവനന്തപുരം:സംസ്ഥാനത്തെ മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലുമായി ഇനി 3,662 വാർഡുകൾ. ആറു കോർപറേഷനുകളിൽ ഏഴു വാർഡുകൾ വർദ്ധിച്ച് 421 ആയി. 86മുനിസിപ്പാലിറ്റികളിൽ 128…