വെള്ളി. ജുലാ 11th, 2025

മാസം: ജനുവരി 2025

തെലങ്കാനയിലെ നാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; മലയാളി യുവാവെന്ന് സംശയം

ഹൈദരാബാദ്: തെലങ്കാനയിലെ നല്ലഗൊണ്ടെയിൽ കനാലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടത് മലയാളിയാണെന്നാണ് സംശയമെന്ന് തെലങ്കാന പൊലീസ് അറിയിച്ചു. സംഭവത്തിൽ തെലങ്കാന പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത്…

കെഎസ്ആര്‍ടിസി ഉള്‍പ്പെടെ എല്ലാ ബസുകളിലും മൂന്ന് ക്യാമറകള്‍; വരുന്നു ആനവണ്ടിയിൽ അടിമുടി നിരീക്ഷണം

എല്ലാ ബസുകളിലും ക്യാമറ സ്ഥാപിക്കണമെന്ന് സംസ്ഥാന ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉത്തരവ് പുറത്തിറക്കി. കെഎസ്ആര്‍ടിസി, സ്വകാര്യ ബസുകള്‍, സ്‌കൂള്‍ ബസുകള്‍ എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാകുന്നത്. ഇതുകൂടാതെ എല്ലാ ഓട്ടോറിക്ഷകളിലും…

സണ്ണി വെയ്ൻ പ്രധാന റോളിലെത്തുന്ന സാഹസം ടൈറ്റിൽ പുറത്തുവിട്ടു

21 ഗ്രാം, ഫീനിക്സ് എന്നീ ചിത്രങ്ങളുടെ മികച്ച വിജയങ്ങൾക്കു ശേഷം ഫ്രണ്ട്റോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ റിനീഷ്.കെ.എൻ. നിർമ്മിക്കുന്ന പുതിയ ചിത്രമായ സാഹസത്തിൻ്റെ ടൈറ്റിൽ ലോഞ്ച് നടന്നു. 21…

സാധാരണക്കാരനെ കാറെന്ന സ്വപ്നം യാഥാർത്ഥ്യമാക്കിയ വ്യക്തി; സാമു സുസുക്കിക്ക് പത്മവിഭൂഷൺ

സുസുക്കി മോട്ടോർ കോർപ്പറേഷൻ്റെ മുൻ ചെയർമാനായിരുന്ന സാമു സുസുക്കിക്ക് മരണാനന്തരം ഇന്ത്യയിലെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ ലഭിച്ചു. രാജ്യത്തെ ഓട്ടോമോട്ടീവ് വ്യവസായത്തിന് നൽകിയ സംഭാവനകൾ…

നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും ഇടിക്കൂട്ടില്‍ ഏറ്റമുട്ടി; ആവേശമായി ലുലുമാളിലെ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്

കൊച്ചി: അന്തര്‍ദേശീയ പ്രഫഷണല്‍ ബോക്‌സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്നത് താരപോരാട്ടം. നടന്‍ ആന്റണി വര്‍ഗീസും മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനായ അച്ചു ബേബി…

ഭാസ്കര കാരണവർ വധക്കേസ്: ഷെറിന് ജയിൽമോചനം

തിരുവനന്തപുരം: ചെറിയനാട് ഭാസ്കര കാരണവർ വധക്കേസിലെ പ്രധാന പ്രതിയായ ഷെറിന് കേരള മന്ത്രിസഭ ജയിൽമോചനം അനുവദിച്ചു . 14 വർഷം തടവ് അനുഭവിച്ച ഷെറിന്റെ സ്ത്രീ എന്ന…

ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം പൊന്മാൻ ട്രെയ്‌ലർ പുറത്ത്; ചിത്രം ജനുവരി 30 ന്

ബേസിൽ ജോസഫിനെ നായകനാക്കി നവാഗതനായ ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്ത്. നേരത്തെ റിലീസ് ചെയ്ത ഇതിന്റെ ടീസർ സൂചന നൽകിയത്…

നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്

കൊച്ചി : നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസിന്റെ പരാതിയില്‍ സംവിധായകന്‍ ബി ഉണ്ണികൃഷ്ണനെതിരെ കേസ്. പൊതുമദ്ധ്യത്തില്‍ അപമാനിച്ചു എന്ന പേരില്‍ എറണാകുളംപോലീസാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഒന്നാംപ്രതി ബി…

മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു

വ​യ​നാ​ട്: മാ​ന​ന്ത​വാ​ടി​യി​ല്‍ ക​ടു​വ​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ആ​ദി​വാ​സി സ്ത്രീ ​മ​രി​ച്ചു. പ​ഞ്ചാ​ര​ക്കൊ​ല്ലി സ്വ​ദേ​ശി രാ​ധ ആ​ണ് മ​രി​ച്ച​ത്.വ​ന​ത്തി​ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വ​ച്ചാ​ണ് ആ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം. വ​നം​വ​കു​പ്പ്…

ലുലുമാൾ കാണമെന്ന് ആ​ഗ്രഹം പറഞ്ഞു; കണ്ടും തൊട്ടറിഞ്ഞും മാൾ ആസ്വദിച്ച് കുരുന്നുകൾ; ഭിന്നശേഷി കുട്ടികൾക്ക് കൊച്ചി ലുലുവിൽ ഒരുക്കിയത് വേറിട്ട സ്വീകരണം

കൊച്ചി: ലുലുമാൾ കാണണമെന്ന ഭിന്നശേഷിക്കാരായ കുട്ടികളുടെ ആ​ഗ്രഹം നിറവേറ്റി കൊച്ചി ലുലുമാൾ അധികൃതർ. കോഴിക്കോട് കുന്നുമ്മൽ ബി.ആർ.സിക്ക് കീഴിലുള്ള 25 ലധികം വിദ്യാർത്ഥികളും അധ്യാപകരും ഇവരുടെ രക്ഷിതാക്കളുമാണ്…

ആന്ധപ്രദേശ് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവുമായി യൂസഫലി കൂടിക്കാഴ്ച നടത്തി.

മുൻസർക്കാരിൻ്റെ പ്രതികൂല നയങ്ങൾ മൂലം പിന്മാറിയ ലുലു ഗ്രൂപ്പിനെ നായിഡു സർക്കാർ അധികാരമേറ്റശേഷം പ്രത്യേക താത്പര്യമെടുത്ത് സംസ്ഥാനത്ത് നിക്ഷേപിക്കാൻ അഭ്യർത്ഥിക്കുകയായിരുന്നു. തലസ്ഥാനമായ അമരാവതി, തിരുപ്പതി എന്നിവിടങ്ങളിൽ ഹൈപ്പർ…

പക’; ബേസിൽ ജോസഫ്- ജ്യോതിഷ് ശങ്കർ ചിത്രം ‘പൊൻമാനി’ലെ പുതിയ ഗാനം പുറത്ത്

ബേസിൽ ജോസഫിനെ നായകനാക്കി ജ്യോതിഷ് ശങ്കർ സംവിധാനം ചെയ്ത ‘പൊൻമാൻ’ എന്ന ചിത്രത്തിലെ പുതിയ ഗാനമെത്തി. ‘ പക ‘ എന്ന വരികളോടെ തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്…

eskort mersin - Antalya iş ilanı - deneme bonusu veren siteler - deneme bonusu veren siteler -
deneme bonusu veren siteler
-
Antalya vip transfer
- buy youtube views - takipcimx - postegro - Goley90 - postegro - HDFilm.TV.TR - instagram takipçi hilesi - igtools - igfollower - Aviator oyna - buy instagram followers - rotterdam loodgieter - Cinsel sohbet - toscanello puro satın al - Kablo geri sarma ürünleri - likit - Fixbet - Mersin nakliyat - Mersin şehirler arası nakliyat - ucuz uz - vozol - funbahis - dede demo - misty casino - marsbahis