ബുധൻ. ആഗ 17th, 2022

Month: ഏപ്രിൽ 2022

‘സ്വർഗ്ഗത്തിലെ കട്ടുറുമ്പ്’ ധ്യാൻ ശ്രീനിവാസൻ -ജസ്പാൽ ഷൺമുഖൻ ചിത്രം; ചിത്രീകരണം തൊടുപുഴയിൽ മെയ് 2ന് ആരംഭിക്കും

എ.ടി.എം, മിത്രം, ചാവേർപ്പട, എൻ്റെ കല്ലുപെൻസിൻ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകൻ ജസ്പാൽ ഷൺമുഖൻ ,ധ്യാൻ ശ്രീനിവാസനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് സ്വർഗ്ഗത്തിലെ കട്ടുറുമ്പ്. മൈന ക്രിയേഷൻസിൻ്റെ ബാനറിൽ ശിവൻകുട്ടൻ കെ.എൻ, വിജയകുമാർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ…

സാജു നവോദയ നായകനായ ‘ഇക്കാക്ക’ മെയ് 3ന്

സൈനു ചാവാക്കാടൻ  സംവിധാനം ചെയ്ത് പ്രദീപ് ബാബു, സാജു നവോദയ (പാഷാണം ഷാജി), ശിവജി ഗുരുവായൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന  ചിത്രമാണ് ‘ഇക്കാക്ക’. ചിത്രം മെയ് മൂന്നിന് മെയിൻ സ്ട്രീം ഒടിടിയിലൂടെ റിലീസാവുന്നു. അഞ്ച് കൂട്ടുകാരുടെ ഹൃദയ…

മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും ‘വെള്ളരിക്കാപ്പട്ടണം’ സംവിധായകന്‍ മനീഷ് കുറുപ്പ് വക്കീല്‍നോട്ടീസ് അയച്ചു

കൊച്ചി: വെള്ളരിക്കാപ്പട്ടണം സിനിമയുടെ ടൈറ്റിൽ ദുരുപയോഗം ചെയ്യുകയും റിലീസിങ് തടയുകയും ചെയ്തുവെന്ന് ആരോപിച്ച് ചിത്രത്തിന്‍റെ സംവിധായകന്‍ മനീഷ് കുറുപ്പ് മഞ്ജു വാര്യര്‍, സൗബിന്‍ ഷാഹിര്‍, സംവിധായകന്‍ മഹേഷ് വെട്ടിയാര്‍, നിര്‍മ്മാതാവ് എല്‍ദോ പുഴുക്കലില്‍ ഏലിയാസ് എന്നിവർക്ക് വക്കീൽ നോട്ടീസ് അയച്ചു.. സെൻസർ…

ട്രോജൻ സിനിമയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വർമ്മ, കൃഷ്ണ ശങ്കർ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജൻ സിനിമയിലെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ശബരീഷ് വർമ്മയും ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കൃഷ്ണ ശങ്കർ, ഷീലു എബ്രഹാം,…

ചിന്തിക്കാനും ചിരിക്കാനും വകനിറച്ച് രാഘവേട്ടന്റെ 16 – ഉം രാമേശ്വരയാത്രയും ടീസർ

കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിച്ച് ആഷിൻ കിരൺ നിർമ്മിക്കുന്ന “രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും” സിനിമയുടെ ടീസർ പുറത്ത്. രൺജി പണിക്കർ, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വർഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. “എന്റെയോ എന്റെ…

എൻ.എം ബാദുഷക്ക് ഓണററി ഡോക്ടറേറ്റ് നൽകി

കൊച്ചി:∙ പ്രമുഖ ചലച്ചിത്ര നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ എൻ.എം ബാദുഷയെ ഹ്യുമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മിഷൻ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ വ്യക്തിത്വങ്ങളെ ആണ് ഡബ്ല്യു.എച്ച്.ആർ.പി.സി (WHRPC)…

ലൂയിസ് ആയി ഇനി ഇന്ദ്രൻസ്

പ്രഖ്യാപനത്തിനുശേഷം ഇതിനോടകം തന്നെ ശ്രദ്ധേയമായ ‘ലൂയിസ്’ എന്ന ത്രില്ലർ സിനിമയിൽ, ടൈറ്റിൽ കഥാപാത്രമായി ഇന്ദ്രൻസ് എത്തുന്നു. കേന്ദ്രകഥാപാത്രമായി ശ്രീനിവാസനെ ആയിരുന്നു ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ, ആരോഗ്യപരമായ കാരണങ്ങളാൽ അദ്ദേഹത്തിന് വിശ്രമം ആവശ്യമുള്ളതുകൊണ്ട്, ആ വേഷം സന്തോഷപൂർവ്വം ഇന്ദ്രൻസ് ഏറ്റെടുക്കുകയായിരുന്നു. വളരെയധികം അഭിനയസാധ്യതയുള്ള…

നടി മൈഥിലി വിവാഹിതയായി ; വീഡിയോ കാണാം

നടി മൈഥിലി വിവാഹിതയായി. സമ്പത്ത് ആണ് വരൻ. ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കളും പങ്കെടുത്തു. മൈഥിലിയുടെ വരൻ സമ്പത്ത് ആർക്കിടെക്റ്റാണ്. പാലേരിമാണിക്യത്തിലൂടെ ആണ് മൈഥിലി സിനിമയിൽ എത്തുന്നത്, ചട്ടമ്പിയാണ് മൈഥിലിയുടെ ഇനിം റിലീസാകാനുള്ള പുതിയ ചിത്രം, അഭിനയത്തോടൊപ്പം…

കല്യാണം ആയോ റിമി ? മറുപടിയുമായി റിമി ടോമി

കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ മാധ്യമങ്ങളിൽ ഗായികയും അവതാരികയും നടിയുമായ റിമി ടോമി വിവാഹിതയാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. അത്തരം വാർത്തകളോട് തന്റെ സോഷ്യൽ മീഡിയ പേജ് വഴി പ്രതികരിച്ചിരിക്കുകയാണ് താരം. “കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാൻ വിവാഹിതയാകുന്നു എന്ന തരത്തിൽ…

ഫസ്റ്റ്ലുക്ക് വെറൈറ്റി പോസ്റ്ററുമായി ശുഭദിനം

നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ നിർമ്മാണവും ശിവറാംമണി എഡിറ്റിംഗും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം “ശുഭദിന “ത്തിന്റെ ആദ്യപോസ്റ്റർ പുറത്തിറങ്ങി. സൗത്തിന്ത്യൻ സ്റ്റാർ കീർത്തി സുരേഷ്, അജു വർഗ്ഗീസ്, വിഷ്ണു ഉണ്ണികൃഷ്ണൻ , റോഷൻമാത്യു, വിശാഖ് നായർ തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്.…

ഞങ്ങൾ സുഹൃത്തുക്കൾ ആയിരുന്നു ; വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് രക്ഷ, വീഡിയോ കാണാം

വിവാഹ ശേഷം അർക്കജിനൊപ്പം വീട്ടിൽ എത്തിയ നടി രക്ഷ രാജ് മാധ്യമങ്ങളോട് തങ്ങളുടെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ചു. തുടർന്നും സീരിയലിൽ കാണുമെന്നും എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകണമെന്നും രക്ഷ പറഞ്ഞു. സാന്ത്വനം സീരിയലിലെ അപർണ(അപ്പു) എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് രക്ഷ പ്രേക്ഷക മനസ്സിൽ…

സാന്ത്വനം സീരിയലിലെ അപ്പു വിവാഹിതയായി

സാന്ത്വനം സീരിയലിലെ അപർണ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ നടി രക്ഷ രാജ് വിവാഹിതയായി. അർക്കജ് ആണ് വരൻ. സാന്ത്വനം സീരിയലിലെ താരങ്ങളെല്ലാം കോഴിക്കോട് നടന്ന വിവാഹചടങ്ങിൽ പങ്കെടുത്തു . വീഡിയോ കാണാo വിവാഹശേഷം വരന്റെ വീട്ടിലേക്ക് രക്ഷ , വീഡിയോ കാണാം…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri