ബുധൻ. ആഗ 17th, 2022

Month: നവംബർ 2021

ആസ്വാദനത്തിന് പുത്തൻ തലങ്ങൾ തുറന്ന് ഏഷ്യാനെറ്റിൽ പുതിയ പരമ്പര പളുങ്ക് നവംബർ 22 മുതൽ സംരക്ഷണം ആരംഭിച്ചു

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത പരമ്പരകൾഅഗ്നിപുത്രി, കുങ്കുമപൂവ്, പരസ്പരം, ചന്ദനമഴ നീലക്കുയിൽ എന്നീ സൂപ്പർ ഹിറ്റുകൾ പ്രേക്ഷകർക്ക് സമ്മാനിച്ച റോസ് പെറ്റൽ എന്റർ ടൈം മെന്റ്സ് ഓരോ കുടുംബത്തിലും പ്രായഭേദമന്യേ സ്വീകരിക്കപ്പെടുന്ന മറ്റൊരു പരമ്പരയ്ക്ക് കൂടി തുടക്കം കുറിച്ചിരിക്കുകയാണ്. നവംബർ 22 മുതൽ…

ത്രീഡി ചിത്രം കടമറ്റത്ത് കത്തനാരിലൂടെ ബാബു ആന്റണി, ടി എസ് സുരേഷ് ബാബു കൂട്ടുകെട്ട് വീണ്ടുo

എ വി പ്രൊഡക്ഷൻസിന്റെ ബാനറിൽ എബ്രഹാം വർഗ്ഗീസ് നിർമ്മിച്ച് റ്റി എസ് സുരേഷ് ബാബു സംവിധാനം ചെയ്യുന്ന കടമറ്റത്ത് കത്തനാർ എന്ന ഹൊറർ, ഫാന്റസി ത്രീഡി ചിത്രത്തിൽ പവർസ്റ്റാർ ബാബു ആന്റണി കത്തനാരാകുന്നു. ഒപ്പം ദക്ഷിണേന്ത്യൻ ഭാഷ സിനിമകളിലെ നിരവധി പ്രമുഖ…

‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ ടീസർ പുറത്തിറങ്ങി

മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ ടീസർ സൈന മൂവീസ്സിലൂടെ റിലീസായി. മലയാളത്തിന് പുറമെ ഹിന്ദി, തമിഴ് തെലുങ്ക്, കന്നട എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.സുപ്രധാന നായിക വേഷങ്ങളില്‍ മഞ്ജു…

സായ് പല്ലവിയുടെ അനിയത്തി സിനിമയിലേക്ക്

സമുദ്രക്കനിയും സായ് പല്ലവിയുടെ (sai pallavi ) സഹോദരി പൂജ കണ്ണനും ( Pooja Kannan ) കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്തിരൈ സെവ്വനം ഡിസംബർ 3 മുതൽ Zee 5 ൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫർ സ്റ്റണ്ട്…

ലിംഗസമത്വത്തിൻ്റെ പാട്ട്

ദെസ്വിൻ പ്രേം സംവിധാനം ചെയ്ത “താര” സിനിമയിലെ പാട്ട് ശ്രദ്ധയാകർഷിക്കുന്നു. ആണും പെണ്ണും തിരുനങ്കയും ഋതുമതിയും അവമതിയുമെല്ലാം ഒന്നിക്കുന്ന ഇടമായി അടുക്കള മാറുന്ന കാലത്തെ ആവിഷ്ക്കരിക്കുകയാണ് പാട്ട്. ലിംഗസമത്വത്തിൻ്റെ, നീതിയുടെ, സ്വതന്ത്ര്യത്തിൻ്റെ ഉണർത്തുപാട്ടായി ഇത് മാറുന്നു. ട്രാൻസ്ജൻ്ററിനെ അടയാളപ്പെടുത്തുന്ന മലയാളത്തിലെ ആദ്യത്തെ…

സർക്കാർ ആശുപത്രിയിലെ ഒപി ടിക്കറ്റ് ഓൺലൈനായി എടുക്കാം

സർക്കാർ ആശുപത്രിയിലെ ഒപി ടിക്കറ്റ്(op ticket online ) ഇനിം ഓൺലൈനായി എടുക്കാം . നിലവില്‍ സര്‍ക്കരിന്റെ 300 ല്‍ അധികം ആശുപത്രികളിൽ ഈ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട് . സംസ്ഥന സര്‍ക്കരിന്റെ ആരോഗ്യ മേഖലയിലെ ഇ ഗവേണൻസ് സേവനങ്ങൾക്കുള്ള പോർട്ടിലൂടെയാണ് ടിക്കറ്റ്‌…

ചെരുപ്പ് പ്രധാന കഥാപാത്രമാകുന്ന ‘ചലച്ചിത്രം’; ടീസർ റിലീസായി

ചെരുപ്പിനെ പ്രധാന കഥാപാത്രമാക്കി ഗഫൂ‍ർ വൈ ഇല്ല്യാസ് സംവിധാനം ചെയ്യുന്ന ‘ചലച്ചിത്രം‘ സിനിമയുടെ ടീസർ പുറത്തിറക്കി. ചലച്ചിത്ര താരങ്ങളായ ഉണ്ണിമുകുന്ദൻ, സുരാജ് വെഞ്ഞാറമൂട്, കലാഭവൻ ഷാജോൺ, നാദിർഷാ, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ, നിർമ്മാതാവ് എൻ.എം ബാദുഷ, മാറ്റിനി ഒടിടി എന്നിവരുടെ…

“കാവല്‍ “ടീസർ റിലീസ്

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി നിഥിൻ രഞ്ജിപണിക്കർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “കാവൽ” എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ പുറത്തിറങ്ങി. ഗുഡ് വിൽ എന്റർടെെയ്ൻമെന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ രഞ്ജി പണിക്കർ,ശങ്കർ രാമകൃഷ്ണൻ,സുരേഷ് കൃഷ്ണ,പത്മരാജ്…

വിവാദം സൃഷ്ടിച്ചു കൊണ്ട് ‘ബ്ലൂ സട്ടൈ’ മാരൻ്റെ ” ആൻ്റി ഇൻഡ്യൻ ” വരുന്നു

തമിഴ് സിനിമാക്കാരുടെ പേടി സ്വപ്നമാണ് ‘ബ്ലൂ സട്ടൈ’ എന്നറിയപ്പെടുന്ന   സിനിമാ നിരൂപകൻ ബ്ലൂഷർട്ട്.സി.ഇളമാരൻ. ഏതാണ്ട് പതിമൂന്നര ലക്ഷത്തിൽ പരം സബ് സ്‌ക്രൈബർമാരുള്ള ബ്ലൂ സട്ടൈയുടെ ‘ തമിഴ് ടാക്കീസ് ‘ യു ട്യൂബ് ചാനലിൽ  ഓരോ സിനിമയുടേയും വിമർശനങ്ങൾക്കുളള കാഴ്ചക്കാർ അതിനേക്കളുപരി.…

“മൈക്കിള്‍സ് കോഫി ഹൗസ്” എന്ന ചിത്രത്തിലെ വീഡിയോ ഗാനം

മരയ്ക്കാറിന് ശേഷം റോണി റാഫേലിന്‍റെ മാസ്മരിക സംഗീതത്തില്‍ “മൈക്കിള്‍സ് കോഫി ഹൗസ്” എന്ന സിനിമയിലെ ഒരു അടിപൊളി ഗാനം. കുറെ നാളുകള്‍ക്ക് ശേഷം വിധു പ്രതാപിന്‍റെ ഒരു ഹിറ്റ് പാട്ട്. ഹരിനാരായണന്‍റെ വരികള്‍. വിധുവിനോടൊപ്പം വിഷ്ണുരാജും സുമി അരവിന്ദും ചേര്‍ന്നാലപിച്ചിരിക്കുന്നു. അങ്കമാലി…

നാനിയുടെ ‘ശ്യാം സിങ്ക റോയ്’ ടീസർ പുറത്തിറങ്ങി

തെലുങ്ക് സൂപ്പർസ്റ്റാർ നാനിയെ നായകനാക്കി രാഹുൽ സംകൃത്യൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ശ്യാം സിംഗ റോയിയുടെ ടീസർ പുറത്തിറങ്ങി. നിഹാരിക എന്റർടൈൻമെന്റിന്റെ ബാനറിൽ ശ്രീ വെങ്കട്ട് ബോയ്നപ്പള്ളി നിർമ്മാണം ചെയ്യുന്ന ചിത്രം നാല് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്.ഒരു സ്ത്രീ…

സീരിയൽ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായി വീഡിയോ കാണാം

സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവലാണ് വരൻ. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ആലിസ് ക്രിസ്റ്റി. സി കേരളത്തിലെ മിസ്സിസ് ഹിറ്റ്ലർ…

kolaybet
- betcup - redwin - matbet bahis sitesi - ngsbahis üyelik -

vippark.click

- benjabet giriş - imaj bet - eskort mersin - escort eskisehir - avukat -

web tasarım

-

seo

-

Mevzuat Haberleri