HomeVideosസീരിയൽ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായി വീഡിയോ കാണാം

സീരിയൽ താരം ആലീസ് ക്രിസ്റ്റി വിവാഹിതയായി വീഡിയോ കാണാം

സീരിയൽ താരം ആലിസ് ക്രിസ്റ്റി വിവാഹിതയായി പത്തനംതിട്ട സ്വദേശി സജിൻ സജി സാമുവലാണ് വരൻ. കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ നടിയാണ് ആലിസ് ക്രിസ്റ്റി. സി കേരളത്തിലെ മിസ്സിസ് ഹിറ്റ്ലർ എന്ന സീരിയലിൽ ആണ് ആലീസ് ഇപ്പോൾ അഭിനയിക്കുന്നത്

RELATED ARTICLES
- Advertisment -
Google search engine

Most Popular