April 2021

ട്വൻ്റി 20 പ്രവർത്തകനെ സിപിഎം നേതാവ് മുളക് പൊടി എറിഞ്ഞു മർദിച്ചതായി പരാതി

കുന്നത്തുനാട് തിരുവാണിയൂരിൽ ട്വൻ്റി ട്വൻ്റി പ്രവർത്തകനെ സിപിഎം പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ മർദ്ദിച്ചതായി പരാതി. സിപിഎമ്മിൽ നിന്ന് രാജിവെച്ച് ട്വൻ്റി...

ആലപ്പുഴയിൽ പോളിംഗ് ബൂത്തിൽ മുസ്‌ലിം ലീഗ് നേതാക്കൾ തമ്മിലടിച്ചു

ആലപ്പുഴ : ആലപ്പുഴ സക്കരിയാ ബസാറിൽ വൈഎംഎംഎ എൽപി സ്‌കൂളിലെ പോളിംഗ് ബൂത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ തമ്മിലടിച്ചു....

അയ്യപ്പനും എല്ലാ ദേവഗണങ്ങളും ഇടതു മുന്നണിയ്ക്കൊപ്പമെന്ന് പിണറായി

കണ്ണൂർ : സ്വാ​മി അ​യ്യ​പ്പ​നും ഈ ​നാ​ട്ടി​ലെ എ​ല്ലാ ദേ​വ​ഗ​ണ​ങ്ങ​ളും എ​ൽ​ ഡി​ എ​ഫ് സ​ർ​ക്കാ​രി​നൊ​പ്പ​മാ​യി​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ധ​ർ​മ​ട​ത്തെ പി​ണ​റാ​യി​യി​ലെ...

ടി.കെ രാജീവ് കുമാർ – ഷെയിൻ നിഗം ചിത്രം; “ബർമുഡ” തുടക്കമായി

ഷെയ്‌ൻ നിഗമിനെ നായകനാക്കി ടി.കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് “ബർമുഡ” എന്ന് പേരിട്ടു. ചിത്രത്തിന്റെ ഔദ്യോഗിക...

“ചതുര്‍മുഖം”ട്രൈയ്ലർ റിലീസ്

മഞ്ജു വാര്യര്‍,സണ്ണി വെയ്ന്‍,അലന്‍സിയാര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ രഞ്ജിത്ത് കമല ശങ്കര്‍,സലില്‍ വി എന്നിവര്‍ ചേർന്ന് സംവിധാനം ചെയ്യുന്ന...

മൈ ഡിയര്‍ മച്ചാനി’ലൂടെ ഗായകന്‍ മധു ബാലകൃഷ്ണനും സിനിമാ സംഗീത സംവിധാന രംഗത്തേക്ക്

ചലച്ചിത്ര പിന്നണി ഗാനരംഗത്ത് കാല്‍ നൂറ്റാണ്ടിലേറെയായി തന്‍റെ വേറിട്ട സ്വരമാധുരിയിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനായ ഗായകന്‍ മധു ബാലകൃഷ്ണനും ചലച്ചിത്ര സംഗീത...