ചൊവ്വ. ആഗ 16th, 2022

Month: മെയ്‌ 2020

ബസ് യാത്രാനിരക്ക് കൂട്ടി; ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാം

സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് 50 ശതമാനം കൂട്ടി. കിലോമീറ്ററിന് 70 പൈസ തോതില്‍ ഈടാക്കുന്നത് 1.10 ആയി ഉയര്‍ത്തി. ഇത് ബസ് യാത്ര പകുതി സീറ്റില്‍ മാത്രമായതുകൊണ്ടാണ്. ജില്ലാ അതിര്‍ത്തിയില്‍ മാത്രമേ ബസ് ഓടുന്നുള്ളൂ. കനത്ത നഷ്ടം ഒഴിവാക്കാനാണ് ഈ വര്‍ധന.…

ലോക്ക്ഡൗണ്‍ 31 വരെ നീട്ടി

ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മൂന്നാം തവണയും നീട്ടി. മേയ് 31 വരെയാണ് ലോക്ക്ഡൗണ്‍ നാലാം ഘട്ടം. ലോക്ക്ഡൗണ്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗരേഖ പ്രഖ്യാപിച്ചു. പുതുക്കിയ മാര്‍ഗരേഖയിലും മേയ് 31 വരെ വിമാന സര്‍വീസുകളും മെട്രോ…

ആടുജീവിതത്തിന് പാക്കപ്പ്

ആടുജീവിതം’ സിനിമയുടെ ജോര്‍ദ്ദാനില്‍ നടന്നുവന്നിരുന്ന ചിത്രീകരണത്തിന് പാക്കപ്പ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഇടയ്ക്ക് നിന്നുപോയിരുന്ന ചിത്രീകരണം ഏപ്രില്‍ 24ന് പുനരാരംഭിച്ചിരുന്നു. ഇന്ത്യ അന്തര്‍ദേശീയ വിമാനസര്‍വ്വീസുകള്‍ നിര്‍ത്തിവച്ചിരുന്ന സാഹചര്യത്തില്‍ ജോര്‍ദ്ദാനില്‍ കുടുങ്ങിപ്പോയ പൃഥ്വിരാജും ബ്ലെസിയും സംഘവും വാര്‍ത്തകളിലും നിറഞ്ഞിരുന്നു. ഒരു ഗ്രൂപ്പ്…

വന്ദേഭാരത്;രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയിലെത്തി

കൊച്ചി:പ്രവാസികളെ തിരികെ നാട്ടില്‍ എത്തിക്കുന്നതിനുള്ള വന്ദേഭാരത് മിഷന്റെ  രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനം കൊച്ചിയില്‍ എത്തി.നെടുമ്പാശ്ശേരിവിമാനത്താവളത്തില്‍ വൈകുന്നേരം 6.25 നാണ് ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം 181 യാത്രക്കാരുമായി പറന്നിറങ്ങിയത്ഇതില്‍ 75 പേര്‍ ഗര്‍ഭിണികളാണ്.ചികിത്സ ആവശ്യമുള്ള 35പേരും മുതിര്‍ന്ന…

കോടതികള്‍ തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തിക്കും

കൊച്ചി:സംസ്ഥാനത്ത് ഹൈക്കോടതിയുള്‍പ്പടെയുള്ള കോടതികളുടെ പ്രവര്‍ത്തനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും. കോടതി മുറിക്കുള്ളില്‍ സാമൂഹിക അകലം പാലിക്കുന്നു എന്ന് ഉറപ്പാക്കിയായിരിക്കും പ്രവര്‍ത്തനം. കോടതികളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഹൈക്കോടതി പുറത്തിറക്കി.ഹൈക്കോടതി മുറിക്കുള്ളില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പുറമെ ആറു അഭിഭാഷകര്‍ക്ക് മാത്രമാണ് പ്രവേശനം.…

6 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കും; കൂടുതല്‍ മേഖലകളിലേയ്ക്ക് വിമാന സര്‍വീസ്

ന്യൂഡല്‍ഹി: രാജ്യത്തെ ആറ് വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സിതാരാമന്‍. കേന്ദ്ര സര്‍ക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്‍’ പാക്കേജിന്റെ നാലാംഘട്ട പ്രഖ്യാപനങ്ങളിലാണ് ധനമന്ത്രി ഇക്കാര്യം അറിയിച്ചത്. നിലവില്‍ 60% എയര്‍സ്പേസ് മാത്രമാണ് യാത്രാ…

കുക്കിംഗ് ഇഷ്ടപ്പെട്ടാല്‍ മാത്രമേ ഒരു നല്ല വീട്ടമ്മ ആവൂ; ആനിയോട് നവ്യയുടെ ചോദ്യം

മലയാളത്തിലെ  മികച്ച നടിമാരാണ് ആനിയും നവ്യാ നായരും. ആദ്യ സിനിമകളിലെ അഭിനയിലൂടെ തന്നെ പ്രേക്ഷകരുടെ മനസില്‍ സ്ഥാനംനേടാന്‍ രണ്ട് പേര്‍ക്കും സാധിച്ചു. വിവാഹത്തിന് ശേഷം ഇരുവരും അഭിനയത്തില്‍ നിന്ന് വിട്ടു നിന്നിരുന്നു. എന്നാല്‍  നവ്യാനായര്‍ ഈ അടുത്തിടെ സിനിമ ജീവിതത്തിലേക്ക് വീണ്ടും…

വീണ്ടും ‘ഹോട്ട്‌ലുക്കില്‍’:ഷോണ്‍ റോമി

‘കമ്മട്ടിപ്പാടം’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ മലയാള സിനിമ ആസ്വാദകരുടെ പ്രിയങ്കരിയായ നടിയാണ് ഷോണ്‍ റോമി. ചിത്രത്തില്‍ തനിനാടന്‍ ലൂക്കിലെത്തിയ താരം പിന്നീട് ആരാധകരെ ഹോട്ട് ലുക്കിലെത്തി ഞെട്ടിച്ചിരുന്നു. മലയാളത്തില്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത ലൂസിഫര്‍ എന്ന ചിത്രത്തിലും ശ്രദ്ധേയമായ…

ആമസോണ്‍ പ്രൈമില്‍ മലയാളം ഉള്‍പ്പെടെ ആറ് സിനിമകള്‍ റിലീസ് ചെയ്യുന്നു

തിരുവനന്തപുരം: ആമസോണ്‍ പ്രൈമില്‍ മലയാളമുള്‍പ്പടെ ആറ് ഇന്ത്യന്‍ സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും. ലോക്ക്ഡൗണ്‍മൂലം രാജ്യത്തൊട്ടാകെയുള്ള സിനിമാ തിയേറ്ററുകളും മള്‍ട്ടിപ്ലക്സുകളും അടച്ചിട്ട സാഹചര്യത്തിലാണ് ആസമോണ്‍ പ്രൈംവഴി റിലീസ് ചെയ്യുന്നത്.   അതിദി റാവുവും ജയസൂര്യയും അഭിനയിച്ച സൂഫിയും സുജാതയുമാണ് റിലീസ് ചെയ്യുന്ന…

വിജയ് ബാബുവിനെയും ജയസൂര്യയെയും ഒഴിവാക്കും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍

തിരുവനന്തപുരം: നിര്‍മ്മാതാവ് വിജയ് ബാബുവിന്റെയും നടന്‍ ജയസൂര്യയുടെയും ഒരു ചിത്രവും ഇനി കേരളത്തിലെ തീയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. ജയസൂര്യ നായകനായെത്തുന്ന സൂഫിയും സുജാതയും എന്ന ചിത്രമാണ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. നരണിപ്പുഴ…

സണ്ണി മക്കളെ എത്തിച്ച ആ ‘സുരക്ഷിത ഇടം’,

രാജ്യം മുഴുവന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ കുടുംബത്തോടൊപ്പം ഇന്ത്യ വിട്ടത്. ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറിനും മൂന്ന് മക്കള്‍ക്കുമൊപ്പം താന്‍ ഇന്ത്യ വിട്ട് യു.എസിലെത്തിയ കാര്യം സണ്ണി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. അപകടകാരിയ…

മഞ്ജുവിന്റെ വിവാഹഒരുക്കം ; ചിത്രം പങ്ക് വച്ച് മേക്കപ്പ് ആര്‍ട്ടിസ്റ്റ്

മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു.ഇപ്പോളിതാ ദിലീപ് മഞ്ജു വിവാഹദിനത്തില്‍ മഞ്ജുവിനെ ഒരുക്കിയ മേക്കപ് ആര്‍ട്ടിസ്റ്റ് അനില ജോസഫ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്.…