Yearly Archives: 2019

എളുപ്പത്തിൽ തയ്യാറാക്കാം വെർമിസെല്ലി പുലാവ്

കുട്ടികൾക്ക് ഇപ്പോൾ നാടൻ ഭക്ഷണത്തേക്കാൾ ഇഷ്ടം അല്പം മേഡേൺ ആണ്, കുട്ടികൾക്ക് വേഗത്തിൽ തയ്യാറാക്കി നൽകാവുന്ന ഒന്നാണ് വെർമിസെല്ലി പുലാവ് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം ആവശ്യമായ സാധനങ്ങൾ...

ബിഗ് ബ്രദര്‍ ക്രിസ്മസിന് എത്തില്ല

ഇട്ടിമാണിക്ക് ശേഷം മോഹന്‍ലാല്‍ നായകനായെത്തുന്ന ചിത്രം 'ബിഗ് ബ്രദറി'ന്റെ റിലീസ് നീട്ടിയതായി റിപ്പോര്‍ട്ട്. സിദ്ദിഖ് സംവിധാനം ചെയ്യുന്ന ചിത്രം ക്രിസ്മസ് റിലീസായി തീയേറ്ററുകളില്‍ എത്തുമെന്നാണ് കരുതിയിരുന്നത്, ചിത്രത്തിന്റെ നേരത്തേ പുറത്തെത്തിയ പോസ്റ്ററിലും 'ഡിസംബര്‍...

അതീവ സുന്ദരിയായി ഭാവന; ബ്രൈഡല്‍ ലുക്കില്‍ തിളങ്ങി താരം

മലയാളികളുടെ ഇഷ്ട നടിയാണ് ഭാവന. മലയാളത്തില്‍ ഇപ്പോള്‍ സജീവമല്ലെങ്കില്‍ മലയാളി പ്രേഷകര്‍ക്കിടയില്‍ ഭാവനയ്ക്കുള്ള സ്വീകാര്യയില്‍ തെല്ലും കുറവ് വന്നിട്ടില്ല. ബ്രൈഡല്‍ ലുക്കിലുള്ള ഭാവനയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചിത്രങ്ങളില്‍...

മാമാങ്കം റിലീസ് തിയ്യതി നീട്ടി

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം നവംബര്‍ 21 ന് റിലീസ് ചെയ്യില്ല. സിനിമയുടെ റിലീസ് തീയതി മാറ്റിയതായി ചിത്രത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിച്ചു. ഡിസംബര്‍ 12 ലേക്കാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ്...

യാത്രക്കാരന്റെ ബാഗില്‍നിന്നും 6 തോക്കുകള്‍ പിടികൂടി

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ബാഗില്‍ നിന്ന് ആറ് തോക്കുകള്‍ പിടികൂടി.ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ പാലക്കാട് സ്വദേശിയായ യാത്രക്കാരന്റെ ബാഗില്‍ നിന്നാണ് തോക്കുകള്‍ കണ്ടെടുത്തത്.  ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള വിമാനത്തിലെത്തിയ...

തന്നെയും കാവി പുതപ്പിക്കാന്‍ ബിജെപി ശ്രമമെന്ന് നടന്‍ രജനികാന്ത്

ചെന്നൈ: ബിജെപില്‍ ചേരുമെന്നുള്ള അഭ്യൂഹങ്ങള്‍ തള്ളി നടന്‍ രജനികാന്ത്.തിരുവള്ളുവരിനെപ്പോലെ ബിജെപി തന്നെയും കാവി പുതപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. തിരുവള്ളുവര്‍ പ്രതിമയില്‍ കാവി പുതപ്പിച്ചതും രുദ്രാക്ഷം അണിയിച്ചതും അംഗീകരിക്കാന്‍ കഴിയില്ല. തിരുവള്ളുവരേപ്പോലെ താനും ബിജെപിയുടെ...

‘തമ്പി’യില്‍ കാര്‍ത്തിയും ജ്യോതികയും; ജീത്തു ജോസഫ് ചിത്രം ഉടന്‍

കാര്‍ത്തി-ജ്യോതിക എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. തമ്പി എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.'പാപനാശം' എന്ന ചിത്രമാണ് ആദ്യം സംവിധാനം ചെയ്തത്.സത്യരാജ്,...

ചോല ഡിസംബര്‍ ആറിനെത്തും

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് ജിജു ജോര്‍ജ് നായകനായെത്തുന്ന ചിത്രം ചോല ഡിസംബര്‍ ആറിന് തീയറ്ററുകളിലെത്തും. നിമിഷാ സജയനാണ് ചിത്രത്തിലെ  നായിക. സിനിമയിലെ അഭിനയത്തിന് നിമിഷ സജയന് സംസ്ഥാനസര്‍ക്കാറിന്റെ  മികച്ച നടിക്കുള്ള...

മാമാങ്കം; ജോലിക്കാര്‍ക്ക് ലീവല്ല, പകരം ടിക്കറ്റ്,

സിനിമാ പ്രേമികള്‍ എല്ലാം വലിയ ആവേശത്തിലാണ്. മാമാങ്കം  സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രചാരണത്തില്‍ കോളിളക്കം സൃഷ്ട്ടിച്ച കബാലിക്ക് ശേഷം അതിനെ വെല്ലുന്ന സ്വീകാര്യതയുമായാണ് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കം എത്തുന്നത്. കബാലി കാണാന്‍ തമിഴ്‌നാട്ടില്‍...

വിജയ് സേതുപതി ഇരട്ട വേഷത്തിൽ എത്തുന്ന പൊളിറ്റിക്കൽ ആക്ഷൻ ത്രില്ലർ ” സങ്കതമിഴൻ” !

വിജയ് സേതുപതി  ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ' സങ്കതമിഴൻ ' പ്രദർശനത്തിന്. റാഷി ഖന്ന, നിവേദാ പെത്തുരാജ്  എന്നിവരാണ് നായികമാർ. നാസ്സർ, സൂരി, അനന്യ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ' വാലു ',...

ധ്രുവിന് ഇഷ്ടം ദുൽഖർ സൽമാനെ ; മകനെ പരിചയപ്പെടുത്തി വിക്രം – പ്രസ്സ് മീറ്റ് ഫുൾ വീഡിയോ കാണാം

മകൻ ധ്രുവിന്റെ പുതിയചിത്രത്തിന്റെ പ്രമോഷനുമായി കേരളത്തിലെത്തിയ വിക്രമും ധ്രുവും വാക്കുകൾ കൊണ്ട് മലയാളികളുടെ മനസ്സ് കീഴടക്കി. ആദിത്യവർമ്മ എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ടാണ് ഇരുവരും കേരളത്തിൽ എത്തിയത്. തിരുവനന്തപുരം പ്രസ് ക്ലബിൽ നടത്തിയ വാർത്ത...

വിശാലിൻ്റെ “ആക്ഷൻ ” ട്രെയിലർ വൈറലായി മുന്നേറുന്നു! ...

 തമിഴിലെ ജനപ്രിയ സംവിധായകൻ സുന്ദർ .സി വിശാലിനെ നായകനാക്കി സംവിധാനം ചെയ്ത പുതിയ ചിത്രം "ആക്ഷൻ " പ്രദർശന സജ്ജമായി.പേര് പോലെ തന്നെ ആദ്യന്തം ത്രസിപ്പിക്കുന്ന ഒരു ആക്ഷൻ ചിത്രമാണിത് .മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ...
- Advertisment -

Most Read