ചോല ഡിസംബര്‍ ആറിനെത്തും

സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത് ജിജു ജോര്‍ജ് നായകനായെത്തുന്ന ചിത്രം ചോല ഡിസംബര്‍ ആറിന് തീയറ്ററുകളിലെത്തും. നിമിഷാ സജയനാണ് ചിത്രത്തിലെ  നായിക. സിനിമയിലെ അഭിനയത്തിന് നിമിഷ സജയന് സംസ്ഥാനസര്‍ക്കാറിന്റെ  മികച്ച നടിക്കുള്ള പുരസ്‌ക്കാരവും ജോജു ജോര്‍ജിന് മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരവും ലഭിച്ചിരുന്നു. സിനിമയുടെ റിലീസിനെക്കുറിച്ച് സംവിധായകന്‍ തന്നെയാണ് എഫ്ബിയിലൂടെ അറിയിച്ചത്.

admin:
Related Post