HomeNewsകേരള കോൺഗ്രസ്സിൽ പൊട്ടിത്തെറിയിലേക്ക്

കേരള കോൺഗ്രസ്സിൽ പൊട്ടിത്തെറിയിലേക്ക്

ജോസഫിനോട് വിട്ടുവീഴ്ച വേണ്ടെന്ന കടുത്ത നിലപാടിലാണ് മാണി വിഭാഗം.പി.ജെ.ജോസഫിന് സീറ്റ് നൽകേണ്ടെന്ന് തീരുമാനം. രണ്ട് സീറ്റ് കിട്ടിയാലും ജോസഫിന് സീറ്റ് നൽകില്ലന്നും ജോസഫിനും ഒപ്പമുള്ളവർക്കും പാർട്ടി വിടണമെന്നിൽ വിട്ടു പോകാം എന്നും മാണി വിഭാഗം.

RELATED ARTICLES
- Advertisment -

Most Popular