ട്രെയിന്‍ ഗതാഗതം പുനഃക്രമീകരിച്ചു; മാറ്റങ്ങള്‍ ശ്രദ്ധിക്കുക
തിരുവനന്തപുരം: വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍...
തിരുവനന്തപുരം: വെള്ളം കയറിയതിനാല്‍ അങ്കമാലിക്കും ആലുവയ്ക്കും ഇടയില്‍ ബ്രിഡ്ജ് നമ്പര്‍ 176ലൂടെ തീവണ്ടികള്‍ കടത്തിവിടുന്നതു താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍...
വെള്ളപ്പൊക്കക്കെടുതി തുടരുകയും അണക്കെട്ടുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഉന്നതതലയോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. അടുത്ത...
സൂപ്പർ ഹിറ്റ് ചിത്രമായ”കുട്ടനാടൻ മാർപ്പാപ്പ” യ്ക്കു ശേഷം അച്ചിച്ചാ സിനിമാസിന്റെ ബാനറില്‍ ഹസീബ് ഹനീഫ്,നൗഷാദ് ആലത്തൂർ,അജി മേടയിൽ എന്നിവർ ചേർന്ന്...
കൊച്ചി : കനത്ത മഴയിൽ റണ്‍വേയിലും ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം ഉയർന്നതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. ശനിയാഴ്ച ഉച്ചയ്ക്ക്...
അത്തപൂക്കളം – ചിത്രങ്ങൾ – കൂടുതൽ ഓണം പൂക്കളം ചിത്രങ്ങൾക്ക് Kerala9.com ഹോം പേജ് കാണുക .
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി 28,81,537 രൂപ ജ്യോതി ലാബോറട്ടീസ് (ഉജാല) എം.ഡി എം.പി. രാമചന്ദ്രൻ സംഭാവന നൽകി. മുഖ്യമന്ത്രിയുടെ...
കൊച്ചി: മഴക്കെടുതി അനുഭവിക്കുന്ന സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ സഹായ ഹസ്തവുമായി അന്‍പോട് കൊച്ചി പ്രവര്‍ത്തകര്‍. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അന്‍പോട്...
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം രൂപ സംഭാവന നൽകി.തിരുവനന്തപുരത്ത് വച്ചുനടന്ന മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം നടക്കുന്നതിനിടെ നേരിട്ടെത്തിയാണ്...
ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യവസായം, സ്‌പോര്‍ട്‌സ്,...
സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ ദുരിതംപേറുന്നവര്‍ക്ക് മമ്മൂട്ടിയും മകൻ ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി .എറണാകുളം...
ആനത്തോട്-കക്കി, പമ്പ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നിട്ടുള്ള സാഹചര്യത്തിലും പമ്പയുടെ പരിസരപ്രദേശങ്ങളില്‍ നീരൊഴുക്ക് ശക്തിപ്പെട്ടിട്ടുള്ളതിനാലും പമ്പ ത്രിവേണി ഭാഗത്ത് സ്ഥിതി അതീവ...
സോയ ഫാക്ടർ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിൽ വിരാട് കൊഹ്ലി ആയല്ല ദുൽഖർ വേഷമിടുന്നത്. ദുൽഖർ തന്നെയാണ് ഈ വാർത്ത...