HomeNewsഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഇ.പി. ജയരാജൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി. സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. വ്യവസായം, സ്‌പോര്‍ട്‌സ്, യുവജനക്ഷേമം എന്നീ വകുപ്പുകളാകും ജയരാജന്‍ കൈകാര്യം ചെയ്യുക.ഇ.പി. ജയരാജനെ വീടും മന്ത്രിയാക്കിയതിൽ പ്രേതിഷേധിച്ച്  പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിച്ചു

RELATED ARTICLES
- Advertisment -

Most Popular