കൊച്ചി : കനത്ത മഴയിൽ റണ്‍വേയിലും ഓപ്പറേഷന്‍സ് ഏരിയയിലും വെള്ളം ഉയർന്നതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിവരെയാണ് സർവീസുകൾ നിർത്തിവെച്ചിരിക്കുന്നത് . കൂടുതൽ വിവരങ്ങൾക്ക് വിമാനത്താവളത്തിൽ കൺട്രോൾ റൂംം തുറന്നു: +91 484 3053500, 2610094

