HomeVideosമമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി

മമ്മൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം സംഭാവന നൽകി


സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിൽ ദുരിതംപേറുന്നവര്‍ക്ക് മമ്മൂട്ടിയും മകൻ ദുല്‍ഖര്‍ സല്‍മാനും 25 ലക്ഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി .എറണാകുളം കലക്ടറേറ്റിൽ വച്ച് കളക്ടർ കെ മുഹമ്മദ് വൈ സഫീറുള്ളയ്ക്കാണ് മമ്മൂട്ടിയുടേയും മകൻ ദുൽഖറിനെയും പേരിൽ ദുരിതാശ്വാസ നിധി കൈമാറിയത്.

RELATED ARTICLES
- Advertisment -

Most Popular