October 2018

“ജോസഫ്” ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

നടൻ ജോജു ജോർജ് കേന്ദ്ര കഥാപാത്രമാകുന്ന ജോസഫിന്റെ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. ദുൽഖർ സൽമാൻ ആണ് തന്റെ ഒഫീഷ്യൽ പേജിലൂടെ ടീസർ പുറത്തുവിട്ടത്....

വിജയ്‌ ആൻ്റണിയുടെ ആദ്യ മാസ്സ് ആക്ഷന്‍ എന്റർടൈനർ ‘തിമിരു പുടിച്ചവൻ’

വിജയ്‌ ആൻ്റണിയുടെ ആദ്യത്തെ മാസ്സ് ആക്ഷന്‍ എൻ്റര്‍ടൈനറായ തിമിരു പുടിച്ചവന്‍ നവംബര്‍ 9 മുതല്‍ കേരളത്തില്‍ പ്രദര്‍ശനത്തിനെത്തുന്നു. വിജയ്‌ ആൻ്റണി നായകനായി അഭിനയിക്കുന്നതോടൊപ്പം സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു...

രാഹുൽ ഈശ്വറിന്റെ ജ്യാമാപേക്ഷ തള്ളി

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പമ്പയില്‍ ബുധനാഴ്ച അറസ്റ്റിലായ അയ്യപ്പധര്‍മ സേവാ സംഘം പ്രസിഡന്റ് രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് പത്തനംതിട്ട...

ഏഷ്യാനെറ്റിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടു

ശബരിമല വിശ്വാസികൾക്കെതിരെ സത്യമല്ലാത്ത വാർത്തകൾ കൊടുത്തു എന്നാരോപിച്ച് അജ്ഞാതർ ഏഷ്യാനനെറ്റിന്റെ വെബ്സൈറ്റുകൾ ഹാക്ക് ചെയ്തു . ഏഷ്യാനെറ്റിന്റെ http://asianet.co.in/ http://asianetbroadband.in/,...

എം.എല്‍.എ പി.ബി അബ്ദുല്‍ റസാഖ് അന്തരിച്ചു

കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് അംഗവും ആയ പി.ബി അബ്ദുല്‍ റസാഖ്(63) അന്തരിച്ചു. ശനിയാഴ്ച പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ഹൃദയ...

ദേവസ്വംബോർഡ് കോടതിയിലേക്ക്

ശബരിമല സ്ത്രീ പ്രവേശനത്തെ തുടർന്ന് സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ദേവസ്വംബോർഡ് സുപ്രീം കോടതിയിലേക്ക്. നിലവിലെ സാഹചര്യങ്ങൾ കോടതിയെ അറിയിക്കും, മനു അഭിഷേക് സിംഗ്‌വിയെ...

അമ്മ അവൈലബിൾ കമ്മറ്റി ചേർന്നു

സിനിമ സംഘടനയായ “അമ്മ”യുടെ അവൈലബിൾ എക്സിക്യൂട്ടിവ് യോഗം ഇന്ന് കൊച്ചിയിൽ ചേർന്നു. അസോസിയേഷനിൽ നിലനിൽക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രസിഡൻറ് എന്ന നിലയിൽ...

കാവ്യ മാധവൻ അമ്മയായി

കാവ്യാമാധവൻ ദിലീപ് ദമ്പതികൾക്ക് പെൺകുഞ്ഞു ജനിച്ചു. ദിലീപ് ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ കുഞ്ഞുജനിച്ച വാർത്ത പങ്കുവച്ചത്. 2016...