HomeMoviesദീപിക-രൺവീർ വിവാഹത്തിയതി പ്രഖ്യാപിച്ചു

ദീപിക-രൺവീർ വിവാഹത്തിയതി പ്രഖ്യാപിച്ചു

ആരാധകർ കാത്തിരുന്ന പ്രണയജോഡി ദീപിക രൺവീർ വിവാഹ തീയതി പ്രഖ്യാപിച്ചു. നവംബർ 14, 15 തിയതികളായാണ് തങ്ങളുടെ വിവാഹ ചടങ്ങുകൾ നടക്കുക എന്ന് താരങ്ങൾ ട്വിറ്ററിലൂടെ അറിയിച്ചു. വിവാഹ തീയതി പുറത്തുവിട്ടെങ്കിലും വിവാഹസ്ഥലം തുടങ്ങി മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


 

RELATED ARTICLES
- Advertisment -

Most Popular