അരമനൈ, നായകി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം തൃഷ അഭിനയിക്കുന്ന ഹൊറര്‍ ചിത്രം മോഹിനിയുടെ ട്രൈലെർ റിലീസ് ചെയ്തു .രമണ മാധേഷ് സംവിധാനം ചെയ്തിരിക്കുന്ന സിനിമ യഥാര്‍ത്ഥ ഹൊറര്‍ സംഭവങ്ങളെ ആസ്പദമാക്കിയതായതുകൊണ്ടാണ് മോഹിനി എന്ന് പേരിട്ടിരിക്കുന്നത്.