HomeMoviesധ്രുവനച്ചത്തിരത്തിന്റെ ടീസീർ പുറത്തിറങ്ങി

ധ്രുവനച്ചത്തിരത്തിന്റെ ടീസീർ പുറത്തിറങ്ങി

വിക്രമിനെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ധ്രുവനച്ചത്തിരo. ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ ഇന്ന് പുറത്തിറങ്ങി. ചിത്രത്തിൽ റോ ഏജന്റ് ആയ ജോൺ എന്ന കഥാപാത്രമായി കിടിലൻ ലുക്കിലാണ് വിക്രമെത്തുന്നത്.

പുറത്തിറങ്ങി മണിക്കൂറുകൾക്കകം പത്തുലക്ഷത്തിലധികം ആളുകളാണ് യുട്യൂബിൽ ടീസർ കണ്ടത്.

പാര്‍ഥിപന്‍, സിമ്രാന്‍, ദിവ്യദര്‍ശിനി, വംശികൃഷ്ണ എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

RELATED ARTICLES
- Advertisment -

Most Popular