മമ്മൂട്ടി പൊലീസ് വേഷത്തിലെത്തുന്ന അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാജി പടൂര്‍ ആണ് ചിത്രം സംവിധാനം ചെയുന്നത് .ഗ്രേറ്റ് ഫാദര്‍ എന്ന മമ്മൂട്ടി ചിത്രത്തിന്റെ തിരക്കഥ എഴുതിയ ഹനീഫ് അദേനിയുടേതാണ് തിരക്കഥ. കൂടാതെ സിദ്ദിഖ്, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍ ,ആന്‍സണ്‍ പോള്‍ തുടങ്ങിയവര്‍ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു .

