ഉലകനായകന്‍ കമല്‍ഹാസന്‍റെ പുതിയ ചിത്രം വിശ്വരൂപം 2 ഇന്റെ ട്രെയിലർ പുറത്തിറങ്ങി.കമല്‍ഹാസന്‍ തന്നെയാണ് ചിത്രത്തിന്റെ സംവിധാനവും നിർവഹിച്ചിരിക്കുന്നത് .കമല്‍ഹാസനും അതുല്‍ തിവാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.രാജ്്കമല്‍ ഫിലിംസിന്‍റെ ബാനറില്‍ കമല്‍ഹാസനും സഹോദരന്‍ ചാരുഹാസനുമാണ് നിര്‍മാണം നിർവഹിച്ചിരിക്കുന്നത് .വിശ്വരൂപത്തിന്റെ ആദ്യ ഭാഗത്തില്‍ അഭിനയിച്ച താരങ്ങള്‍ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലും എത്തുന്നത്.

