HomeMoviesതീവണ്ടിക്ക് ശേഷം "ലില്ലി"യുമായി സംയുക്ത മേനോൻ : ഒഫീഷ്യൽ ട്രെയ്‌ലർ കാണാം

തീവണ്ടിക്ക് ശേഷം “ലില്ലി”യുമായി സംയുക്ത മേനോൻ : ഒഫീഷ്യൽ ട്രെയ്‌ലർ കാണാം

തീവണ്ടിയിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടി സംയുക്ത മേനോൻ ലില്ലിയിലൂടെ മറ്റൊരു മികച്ച കഥാപാത്രവുമായി പ്രേക്ഷക മനസ്സിൽ ഇടംപിടിക്കാൻ എത്തുന്നു. ലില്ലിയുടെ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്തിറങ്ങി. മലയാളത്തിലെ പ്രമുഖ നിർമ്മാണ സ്ഥാപനമായ ഇ 4 എന്റർടൈൻമെന്റിന്റെ പിന്തുണയോടെ ഇ4 എക്സ്പിരിമെന്റ് എന്ന ബാനറിൽ നവാഗതനായ പ്രശോഭ് വിജയനാണ് ലില്ലി സംവിധാനം ചെയ്തിരിക്കുന്നത്.

സംയുക്ത മേനോന്‍, ആര്യന്‍ മേനോന്‍, ധനേഷ് ആനന്ദ്, കണ്ണന്‍ നായര്‍, സജിന്‍ ചെറുകയില്‍, കെവിന്‍ ജോസ് തുടങ്ങി ഒട്ടേറെ പുതുമുഖങ്ങൾ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നു.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular