പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകൻ രോഹിത്ത് ചെന്നിത്തലയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. വ്യവസായി ഭാസിയുടെ മകള്‍ ശ്രീജ ഭാസി ആണ് വധു. നേരത്തെ നിശ്ചയിച്ച ചടങ്ങായതിനാലാണ് ഹാർത്തൽ ദിനത്തിൽ തന്നെ ചടങ്ങ് നടത്തിയത്. ഹാർത്തൽ ആയതിനാൽ കൊച്ചിയില്‍ കാളവണ്ടിയില്‍ യാത്ര ചെയ്തുള്ള വേറിട്ട പ്രതിഷേധത്തിന് ഒടുവില്‍. രമേശ് ചെന്നിത്തല സ്കൂട്ടറിൽ ആണ് വേദിയിൽ എത്തിയത്.
രോഹിത്ത് ചെന്നിത്തല അമൃത ആശുപത്രിയിലും വധു ശ്രീജ അമേരിക്കയിലും ഡോക്ടറായി സേവനം നടത്തുകയാണ്.
ബുക്ക് ചെയ്ത യാത്ര റദ്ദാക്കിയതിന് യുവതിയെ മര്ദ്ദിക്കുകയും ഫോണ് തട്ടിയെടുക്കാന് ശ്രമിക്കുകയും ചെയ്ത കേസില് ഓട്ടോറിക്ഷ ഡ്രൈവര്ക്ക് മുപ്പതിനായിരം രൂപ…