HomeNewsതെലങ്കാനയിൽ ബസ് മറിഞ്ഞ് ആറു കുട്ടികള്‍‌ ഉള്‍പ്പെടെ 30 മരണം

തെലങ്കാനയിൽ ബസ് മറിഞ്ഞ് ആറു കുട്ടികള്‍‌ ഉള്‍പ്പെടെ 30 മരണം

തെലങ്കാനയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറു കുട്ടികളുൾപ്പടെ 30 പേർ മരിച്ചു. 20 പേർ ഗുരുതരാവസ്ഥയിൽ. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. ബസിൽ 60 യാത്രക്കാർ ഉണ്ടായിരുന്നതായാണ് വിവരം.

തെലങ്കാനയിലെ കൊണ്ടഗട്ടി ഹനുമാൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങിയവരാണ് അപകടത്തിൽ പെട്ടത്. ഇറക്കത്തിലുള്ള വളവ് തിരിയുന്നതിനിടയിൽ ബസിന്റെ ബ്രേക്ക് നഷ്ടമായി അടുത്തുള്ള മരത്തിലിടിച്ച് താഴേക് പതിക്കുകയായിരുന്നു .

RELATED ARTICLES
- Advertisment -

Most Popular