HomeTECHNOLOGYമൊബൈൽ ആപ്പുകൾ പരിചയപ്പെടാം : സ്വകാര്യ ചിത്രങ്ങൾ ഹൈഡ് ചെയാം

മൊബൈൽ ആപ്പുകൾ പരിചയപ്പെടാം : സ്വകാര്യ ചിത്രങ്ങൾ ഹൈഡ് ചെയാം

സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് എല്ലാവക്കുമുണ്ട് .ഇന്നത്തെ ഡിജിറ്റൽ ലോകത്ത്  സുരക്ഷ പ്രശ്നങ്ങൾ നിരവധിയാണ്. നിങളുടെ മൊബൈയിലിൽ ഉള്ള സ്വകാര്യചിത്രങ്ങൾ സുരക്ഷിതമാക്കാൻ ഇമേജ് ഹൈഡർ എന്ന ആപ്പ് നിങളെ സഹായിക്കും .വളരെക്കുറച്ചു മെമ്മറി മാത്രമേ ഇത് ഉപയോഗിക്കുകയുള്ളു .ഈ ആപ്പ് പ്ലെയ്സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയാവുന്നതാണ്

Name Image Hider Application
URL https://play.google.com/store/apps/details?id=com.atechnos.ImageHider
License Free
Supported Platforms Android
RELATED ARTICLES
- Advertisment -
Google search engine

Most Popular