ഷാവോമി റെഡ്മി നോട്ട് 4 ഇന്നു മുതൽ ഓൺലൈനിൽ ലഭ്യമാകും
കഴിഞ്ഞ വര്‍ഷം ഇന്ത്യയിലെത്തി ശ്രദ്ധനേടിയ ഷവോമി റെഡ്മി നോട്ട് 3 ഫോണിന് പിന്നാലെ ഷാവോമി റെഡ്മി നോട്ട് 4 ഇന്നുമുതൽ ഓൺലൈനി ലഭ്യമാകും .ഇന്നു 12 മണിമുതൽ Flipkart.com & Mi.com ൽ നിന്നും ഷാവോമി റെഡ്മി നോട്ട് 4 വാങ്ങാനാകും. 2 ജിബി റാമിനൊപ്പം…