HomeNewsവനിതാ മതിലിനെതിരെ കെ.സി.ബി.സി

വനിതാ മതിലിനെതിരെ കെ.സി.ബി.സി

വനിതാ മതലിനെതിരെ ആരോപവുമായി കെ.സി.ബി.സി.സമൂഹത്തെ ഭിന്നിപ്പിച്ചല്ല നവോത്ഥാന മൂല്യം ഉയർത്തേണ്ടതെന്നും സമൂഹത്തിൽ ചേരിതിരിവ്  ഉണ്ടാക്കുന്നതും ശരിയല്ലെന്നും കെ.സി.ബി.സി. നവോത്ഥാന പ്രചാരകരായി  ചിലരെ മാത്രം ചിത്രീകരിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും കെ.സി.ബി.സി വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular