അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 പുറത്തിറക്കി

  ആസ്യൂസിന്‍റെ സെന്‍ഫോണ്‍ പരമ്പരയിലെ സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1 പുറത്തിറക്കി .അസ്യൂസ് സെന്‍ഫോണ്‍ മാക്സ് പ്രൊ എം 1ന്റെ…

സച്ചിന്റെ മോഷന്‍ ടൈറ്റില്‍ എത്തി

ക്രിക്കറ്റ് പശ്ചാത്തലത്തിലൊരുക്കുന്ന മുഴുനീള എന്റര്‍ടെയ്‌നറായ മലയാള ചിത്രം സച്ചിന്റെ മോഷന്‍ ടൈറ്റില്‍ പുറത്തിറങ്ങി. അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മോഷന്‍ ടൈറ്റില്‍…

വിവിധതരം ജ്യൂസ്കൾ

ഈ വേനൽ കാലത്ത് കുടിക്കാൻ വിവിധതരം ജ്യൂസ്കൾ പരീക്ഷിക്കാം. കോക്കനട്ട് റോസ് സർബത്ത്  തണുപ്പിച്ച ഇളനീർ വെള്ളം     : …

കാർഷികസമൃദ്ധിക്ക് പത്താമുദയം

കൃഷി ആരംഭത്തിന്റെ ആഘോഷമാണ് വിഷു. എന്നാൽ വിഷു കഴിഞ്ഞു വരുന്ന പത്താമുദയവും പഴമക്കാർക്കു കാർഷികാചാരങ്ങളുടെ ഉത്സവമായിരുന്നു. മേടം പത്തിനാണ് പത്താമുദയം. ഏതു…

കാ​ളി​യ​ന്‍റെ മാ​സ് ഡ​യ​ലോ​ഗ് സ്റ്റേ​ജി​ൽ ലൈ​വാ​യി പ​റ​ഞ്ഞ് പൃ​ഥ്വി​രാജ്

അടവുപഠിപ്പിച്ചത് ഇരവിയാണ് തമ്പുരാനേ. നായ്ക്കരുടെ പടയിൽ ആൺബലം ഇനിയുമുണ്ടെങ്കിൽ കല്പിച്ചോളൂ...പത്തുക്ക് ഒന്നോ നൂറുക്കൊന്നോ... പക്ഷെ തിരുമലൈകോട്ടയുടെ കവാടം വരെ ഞാൻ…

മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹ ബിജെപി വിട്ടു

മുൻ കേന്ദ്രമന്ത്രി യശ്വന്ത് സിൻഹ ബിജെപി ൽ നിന്ന് പുറത്ത് പോകുന്നു. കഴിഞ്ഞ കാലങ്ങളായി പാർട്ടിയുമായി നടത്തിയ ചർച്ചകളെല്ലാം പരാജയമായതിനാൽ…

പെട്രോൾ വില റെക്കോഡ് നിരക്കിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റെക്കോഡ് നിരക്കിൽ പെട്രോൾ, ഡീസൽ വില. ഇന്ന് പത്ത് പൈസ കൂടി തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന്…

“ഷിബു” : ജനപ്രിയനായകൻറെ ആരാധകന്റെ കഥ

ഏതൊരു നടന്റെയും നിലനിൽപ് ആരാധകരുടെ സ്നേഹമാണ്. സിനിമ പ്രേമികളുടെ സിനിമയോടുള്ള നല്ല കഥാപാത്രങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് സിനിമയുടെ വിജയം. മോഹൻലാലിൻറെ ആരാധകരുടെ…

എയർ ഇന്ത്യ വിമാനത്തിന്റെ ജനൽ ഇളകി മൂന്നുപേർക്ക് പരുക്ക് – വീഡിയോ കാണാം

അമൃത്സറിൽ നിന്ന് ഡൽഹിയിൽ പോയ എയർ ഇന്ത്യ വിമാനത്തിന്റെ ജനൽ ഇളകി മൂന്ന്‌ യാത്രക്കാർക്ക് പരുക്കേറ്റു . സംഭവത്തെക്കുറിച്ച് എയർ…

പുരസ്‌കാരനിറവില്‍ ഗിന്നസ് പക്രു

കൊച്ചി : ഏറ്റവും പൊക്കം കുറഞ്ഞ സിനിമ സംവിധായകൻ എന്ന ബഹുമതി ഏറ്റുവാങ്ങി പക്രു എന്ന അജയകുമാർ. ലിംക ബുക്ക് ഓഫ്…