എ​സ്എ​സ്എ​ൽ​സി പരീക്ഷാ‌ഫ​ലം പ്രഖ്യാപിച്ചു

തി​രു​വ​ന​ന്ത​പു​രം: എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷാ​ഫ​ലം പ്ര​ഖ്യാ​പി​ച്ചു. വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥാ​ണ് ഫ​ലം പ്ര​ഖ്യാ​പി​ച്ച​ത്. 97.84 ശ​ത​മാ​നം വി​ദ്യാ​ർ​ഥി​ക​ൾ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി.…

താരസുന്ദരി സോനം കപൂർ ആനന്ദ് അഹൂജ വിവാഹം മെയ് എട്ടിന്

നടിയും മോഡലുമായ താരസുന്ദരി സോനം കപൂറും ബിസിനസുകാരൻ ആനന്ദ് അഹൂജയും തമ്മിലുള്ള വിവാഹം മെയ് 8 ന് മുംബൈയിൽ വച്ച് നടക്കും. ബോളിവുഡ് താരം…

എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഇന്ന്

തിരുവനന്തപുരം : ഈ വർഷത്തെ എ​സ്എ​സ്എ​ൽ​സി ഫ​ല​പ്ര​ഖ്യാ​പ​നം ഇന്ന് രാവിലെ 10 .30 ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്…

ബിബിന്‍ ജോര്‍ജ് വിവാഹിതനാകുന്നു

അമര്‍ അക്ബര്‍ ആന്റണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ സിനിമകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടംപിടിച്ച നടനും തിരക്കഥകൃത്തുമായ ബിബിന്‍ ജോര്‍ജ് വിവാഹിതനാകുന്നു. മാലിപ്പുറം…

പ്രാ​യ​ത്തെ വ​ക​വെ​യ്ക്കാ​തെ ലാലേട്ടന്റെ ഡാ​ൻ​സ് പ്രാ​ക്ടീ​സ്

മ​ല​യാ​ള സി​നി​മ​യി​ലെ താ​ര​ങ്ങ​ൾ അ​ണി​നി​ര​ക്കുന്ന മെ​ഗാ​ഷോ​ "അമ്മമഴവില്ല്" ന് വേണ്ടി മോ​ഹ​ൻ​ലാ​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ വയറലാകുന്നു. കൊ​ച്ചി​യി​ലെ ഹോ​ട്ട​ലി​ൽ വച്ച് പ്രാ​യ​ത്തെ…

കേരളത്തിലേക്ക് പോകാൻ മഅദനിക്ക്അനുമതി

ബംഗളൂരു: സുപ്രീംകോടതി അനുവദിച്ച ജാമ്യത്തിൽ ബംഗളൂരുവിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിക്ക് കേരളത്തിലേക്ക് പോകാൻ എൻഐഎ പ്രത്യേക…

നടി മേഘ്ന രാജിന്റെ വിവാഹ ചിത്രങ്ങൾ കാണാം

നടി മേഘ്‌ന രാജുo കന്നഡ നടൻ ചിരഞ്ജീവി സർജയും വിവാഹിതരായി. ബെംഗളൂരുവിൽ വച്ച് ക്രൈസ്തവ ആചാരപ്രകാരവും ഹൈന്ദവാചാര പ്രകാരവുമുള്ള വിവാഹ…

ഗ്ലാമറും ഹൊററും ഒത്തു ചേർന്ന വിനോദ ചിത്രമായി ‘ നീയാ 2 ‘ വരുന്നു !

കമലഹാസൻ ,മുത്തുരാമൻ ,ശ്രീപ്രിയാ ,ലത എന്നിവർ അഭിനയിച്ച 'നീയാ' 1979 ൽ പുറത്തിറങ്ങി അത്ഭുതവിജയം നേടിയ  ഹൊറർ സിനിമയായിരുന്നു. ഇന്നും ആ…

ഒളിമ്പ്യൻ അന്തോണിയിലെ ബാലതാരം അരുൺ വിവാഹിതനായി

ഒളിമ്പ്യന്‍ അന്തോണി ആദം, പ്രിയം എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി എത്തി മലയാളികളുടെ മനസിലിടം പിടിച്ച നടൻ അരുൺ വിവാഹിതനായി. തിരുവനന്തപുരം…

“കാത്തിരിപ്പോർ പട്ടിയൽ” മെയ്4ന് പ്രദര്ശനത്തിന ത്തുന്നു

മറുനാടൻ മലയാളി യുവാവായ സച്ചിൻ തമിഴ് സിനിമയിൽ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് 'കാത്തിരിപ്പോർ പട്ടിയൽ '. നന്ദിതയാണ് സച്ചിന്റെ…