HomeNewsപാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്

പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്

ഇസ്ലാമാബാദ്: വാക്‌സിന്‍ സ്വീകരിച്ചതിന് പിന്നാലെ പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് കോവിഡ്. പാക് ആരോഗ്യ മന്ത്രാലയം ആണ് ഈക്കാര്യം അറിയിച്ചത് ഇമ്രാന്‍ ഖാന്‍ രണ്ടു ദിവസം മുമ്പാണ് കോവിഡ് വാക്സിന്‍ സ്വീകരിച്ചത്.

പാകിസ്ഥാനില്‍ നടക്കുന്ന ആദ്യ ഘട്ട വാക്സിനേഷന്റെ ഭാഗമായാണ് ഇമ്രാന്‍ വ്യാഴാഴ്ച ആദ്യ ഡോസ് സ്വീകരിച്ചത്. ചൈനീസ് വാക്സിന്‍ ആണ് അദ്ദേഹം സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇപ്പോള്‍ ഇമ്രാന്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചതായി ആരോഗ്യമന്ത്രി ഫൈസല്‍ സുല്‍ത്താന്‍ ട്വീറ്റ് ചെയ്തു.

English Summary : Prime Minister of Pakistan Imran Khan tested positive for COVID-19

RELATED ARTICLES
- Advertisment -
Google search engine

Most Popular