accident at telangana.

തെലങ്കാനയിൽ ബസ് മറിഞ്ഞ് ആറു കുട്ടികള്‍‌ ഉള്‍പ്പെടെ 30 മരണം

തെലങ്കാനയിൽ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് ആറു കുട്ടികളുൾപ്പടെ 30 പേർ മരിച്ചു. 20 പേർ ഗുരുതരാവസ്ഥയിൽ. ഒട്ടേറെപേര്‍ക്ക് പരുക്കേറ്റു. ബസിൽ 60 യാത്രക്കാർ…