Pak soldier shooting in border

അതിർത്തിയിൽ പാക്ക് സൈനിക വെടിവെയ്പ്പ്, മലയാളി ജവാനു വീരമൃത്യു

ജമ്മു കാശ്മീറിൽ പാക്ക് സൈന്യത്തിന്റെ വെടിവെയ്പ്പിൽ മലയാളി ജവാനു വീരമൃത്യു.എറണാകുളം മനക്കുന്നം സ്വദേശി ആന്റണി സെബാസ്റ്റനാണ് കൊല്ലപെട്ടത്.കൃഷ്ണ ഘടി സെക്ട്ടറിൽ…