HomeNewsവിജയകൊടി പാറിച്ച് 66റാം മത് നെഹ്റു ട്രോഫിയിൽ പായിപ്പാടൻ ചുണ്ടൻ

വിജയകൊടി പാറിച്ച് 66റാം മത് നെഹ്റു ട്രോഫിയിൽ പായിപ്പാടൻ ചുണ്ടൻ

ഇക്കൊല്ലത്തെ നെഹ്റു ട്രോഫി വള്ളംകളിയിൽ ജയിംസ്കുട്ടി ജേക്കബിന്റെ നേതൃത്വത്തിലുള്ള പള്ളാതുരുത്തി ബോട്ട് ക്ലബ്ബ് തുഴഞ്ഞ പായിപ്പാടൻ ചുണ്ടൻ ചാമ്പ്യൻമാരായി. ഗംഭീരവും വാശിയേറിയതുമായ മത്സരത്തിൽ ആലപ്പുഴ ബോട്ട്ക്ലബ് തുഴഞ്ഞ കാട്ടിൽ തേക്കേതിൽ രണ്ടാം സ്ഥാനവും യുണൈറ്റഡ് ബോട്ട്ക്ലബ്ബ് കൈനകരി തുഴഞ്ഞ ആയാപറമ്പ് മൂന്നാം സ്ഥാനത്തായും ഫിനിഷ് ചെയ്തു. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നാലാം തവണയാണ്  പായിപ്പാടൻ ട്രോഫി സ്വന്തമാക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular