HomeNewsതന്നെ വിളിച്ചത് തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം നിലപാടുകൾ കരണംമറിച്ച് പുതിയ നിലപാടുമായി ശ്രീധരൻപിള്ള

തന്നെ വിളിച്ചത് തന്ത്രി കുടുംബത്തിലെ ആരെങ്കിലുമാകാം നിലപാടുകൾ കരണംമറിച്ച് പുതിയ നിലപാടുമായി ശ്രീധരൻപിള്ള

ശബരിമല വിഷമത്തിൽ തന്ത്രി കാണ്ഠര് രാജീവര് തന്നെ വിളിച്ചിട്ടില്ലാന്നും തന്ത്രി കുടുംബത്തിലെ മറ്റാരെങ്കിലുമാകാം വിളിച്ചതെന്നുമാണ് താൻ ഉദ്ദേഷിച്ചതെന്ന പുതിയ നിലപാടുമായി ശ്രീധരൻപിള്ള.കാണ്ഠര് രാജീവര് തന്നെ വിളിച്ചോ എന്നറിയില്ല. വിളിച്ചിട്ടില്ലെന്ന് കാണ്ഠര് പറഞ്ഞെങ്കിൽ അത് ശരിയായിരിക്കാം എന്ന് ശ്രീധരൻപിള്ള പറഞ്ഞു. നട അടച്ചതിനെ കുറിച്ച് രാജീവര് ഉപദേശം ചോദിച്ചെന്ന് ശ്രീധരൻപിള്ള മുമ്പ് പ്രസംംഗത്തിൽ പറഞ്ഞിരുന്നു. എന്നാൽ ശ്രീധരൻപിള്ളയോട് അഭിപ്രായം ചോദിച്ചിട്ടില്ലാന്ന് വ്യക്തമാക്കി തന്ത്രി കാണ്ഠര് രാജീവര് ദേവസ്വം ബോർഡിനെ അറിച്ച് കൊണ്ട് രംഗത്ത് എത്തിയിരുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular