HomeNewsകുവൈറ്റിൽ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റിൽ മലയാളി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

കുവൈറ്റ് ഇന്ത്യൻ ലേണേഴ്‌സ് അക്കാദമി അധ്യാപിക ഖദീജ ജസീല (31) ഹൃദയാഘാതത്തെ തുടർന്ന്‌ നിര്യാതയായി. കുവൈറ്റിലെ ഫർവാനിയ ഹോസ്‌പിറ്റലിൽ ചികിത്സയിലായിരുന്നു. കോഴിക്കോട് അത്തോളി, കൊങ്ങന്നൂർ വലിയാറമ്പത്ത് സബീഹാണ്‌ ഭർത്താവ്‌. വട്ടോളി ഹൈസ്‌കൂൾ ഹെഡ്‌മാസ്റ്ററായിരുന്ന ഉസ്‌മാൻ മാഷിൻ്റെയും മുൻ ജില്ലാ പഞ്ചായത്ത് അംഗം ജമീല ഉസ്‌മാൻ്റെയും മകളാണ്. എട്ടും ആറും വയസ്സായ രണ്ട് മക്കൾ.

English Summary : Malayalee teacher dies of heart attack in Kuwait

RELATED ARTICLES
- Advertisment -

Most Popular