HomeNewsലക്ഷ്മി നായർ ഹിറ്റ്ലറെ പോലെ : ദേശീയ വനിതാ കമ്മിഷന്‍

ലക്ഷ്മി നായർ ഹിറ്റ്ലറെ പോലെ : ദേശീയ വനിതാ കമ്മിഷന്‍

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തു പുറത്താക്കിയ  ലക്ഷ്മി നായരെ അറസ്റ്റു ചെയ്യണമെന്ന് ദേശീയ വനിതാ കമ്മിഷന്‍.കുട്ടികളോട് രേഖാമൂലം പരാതി നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ലക്ഷ്മി നായരെ അറസ്റ്റു ചെയ്യാന്‍ പോലീസ് കമ്മിഷണറോട് ആവശ്യപ്പെടുമെന്നും  കമ്മിഷന്‍ അംഗം സുഷമ സാഹു പറഞ്ഞു.ലക്ഷ്മി നായര്‍ വിദ്യാര്‍ഥികളോട് ഹിറ്റ്‌ലറെ പോലെയാണ് പെരുമാറിയിരുന്നതെന്നും  അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.

 

RELATED ARTICLES
- Advertisment -

Most Popular