വിദ്യാര്‍ഥി പ്രതിഷേധത്തെ തുടര്‍ന്ന് കൊല്ലം കരുനാഗപ്പള്ളി അമൃത എന്‍ജിനീയറിങ് കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചു. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെന്നാരോപിച്ച് വിദ്യാർത്ഥികൾ കാൻറീൻ അടിച്ച് തകർക്കുകയും ചിലരെ മർദിക്കുകയും ചെയ്തിരുന്നു . ഇതിനെ തുടർന്ന് ഇന്ന് തന്നെ ഹോസ്റ്റൽ ഒഴിയണമെന്നും മാനേജ്മെന്റ് ആവശ്യപെട്ടിരിക്കുകയാണ് .
വിദ്യാര്‍ഥി പ്രതിഷേധം : കൊല്ലം അമൃത എന്‍ജിനീയറിങ് കോളജ് അടച്ചു
Related Post
-
ഇസ്രയേൽ-ഇറാൻ സംഘർഷം; വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ
ന്യൂഡൽഹി: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ച് എയര്‍ ഇന്ത്യ. ഇറാൻ- ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിലാണ് ടെൽ അവീവിലേക്കും…
-
പുരാവസ്തു തട്ടിപ്പു വീരൻ മോൻസൺ മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞു വീണു മരിച്ചു; അന്ത്യം പെൻഷൻ വാങ്ങാൻ ക്യൂ നിൽക്കെ
വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയില്‍ കഴിയുന്ന മോന്സണ് മാവുങ്കലിന്റെ ഭാര്യ കുഴഞ്ഞ് വീണ് മരിച്ചു. പെന്ഷന് വാങ്ങാന്‍…
-
കാശുണ്ടാക്കുക എന്നല്ലാതെ ഡി.കെ ശിവകുമാറിന് കോൺഗ്രസിൽ എന്ത് റോൾ; പരിഹാസവുമായി രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറിനെ വിമർശിച്ച് തിരുവനന്തപുരം എൻ.ഡി.എ സ്ഥാനാർത്ഥിയും ബി.ജെ.പി എം.പിയുമായ രാജീവ് ചന്ദ്രശേഖർ. കാശുണ്ടാക്കുക എന്നല്ലാതെ…