എസ്.ഡി.പി.ഐ നാളെ നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചു

കൊച്ചി: എസ്.ഡി.പി.ഐ നാളെ നടത്താനിരുന്ന ഹർത്താൽ പിൻവലിച്ചതായി നേതൃത്വം.എറണാകുളത്ത് ചേർന്ന എസ്.ഡി.പി.ഐ സംസ്ഥാന നേതൃയോഗത്തിലാണ് ഹർത്താൽ പിൻവലിക്കാൻ തീരുമാനിച്ചത്. എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്‍റ് മജീദ് ഫൈസി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ഹർത്താലിന് പകരം നാളെ കരിദിനമായി ആചരിക്കുമെന്ന് നേതാക്കൾ അറിയിച്ചു .

admin:
Related Post