HomeMoviesനായകനായി ഗോപിസുന്ദർ

നായകനായി ഗോപിസുന്ദർ

മലയാളികൾക്ക് മനോഹരമായ കുറേ ഗാനങ്ങൾ സമ്മാനിച്ച സംഗീത സംവിധായകനാണ് ഗോപിസുന്ദർ. ഇപ്പോൾ സംഗീത സംവിധാനത്തിനുപുറമെ അഭിനയത്തിലും തന്റെ കഴിവ് തെളിയിക്കാനൊരുങ്ങുകയാണ് ഗോപിസുന്ദർ. “ടോൾ ഗേറ്റ്” എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഹരികൃഷ്ണൻ ആണ്. ദുൽഖർ സൽമാനാണ് തന്റെ പേജിലൂടെ ഈ വിവരം പങ്കുവച്ചത്.

ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular