HomeNewsശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഹിന്ദു സംഘടനകൾ

ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് ഹിന്ദു സംഘടനകൾ

തൃശ്ശൂര്‍: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ഹിന്ദു വിരുദ്ധ നിലപാട് സർക്കാർ തിരുത്തണമെന്നാവശ്യപ്പെട്ട് ജൂലൈ 30 ന് സംസ്ഥാന ഹര്‍ത്താല്‍ നടത്തുമെന്ന് വിവിധ ഹിന്ദു സംഘടനകൾ .അയ്യപ്പധര്‍മ സേന, ശ്രീരാമസേന, ഹനുമാന്‍ സേന ഭാരത്, വിശാല വിശ്വകര്‍മ ഐക്യവേദി എന്നീ സംഘടനകളുടെ പ്രതിനിധിൾ  പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -
Google search engine

Most Popular