HomeNewsകാവ്യയ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ചിത്രങ്ങൾ

കാവ്യയ്‌ക്കൊപ്പമുള്ള മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ചിത്രങ്ങൾ

ദിലീപ് കാവ്യ വിവാഹത്തിന് ശേഷം മീനാക്ഷിയുടെ ആദ്യ പിറന്നാള്‍ ദിലീപിന്റെ ആലുവയിലെ വസതിയിൽ  അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേര്‍ന്ന് മനോഹരമാക്കി.കാവ്യയുടെ കുടുംബവും അടുത്ത സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധിപ്പേര്‍ മീനാക്ഷിക്ക് പിറന്നാള്‍ ആംശസകളുമായി എത്തി.  കാവ്യയും മീനാക്ഷിയും തമ്മില്‍ വഴക്കാണെന്ന് പ്രചരിച്ച വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് കഴിഞ്ഞ ദിവസം വൈറലായ ഇന്റര്‍വ്യൂവിൽ വ്യക്തമാക്കിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular