HomeNewsഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് കണ്‍സ്യൂമര്‍ഫെഡ്

ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് കണ്‍സ്യൂമര്‍ഫെഡ്

കൊവിഡ് പശ്ചാത്തലത്തില്‍ ഭക്ഷ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ്.
ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളും നീതി മെഡിക്കല്‍ സ്റ്റോറുകളിലും ഹോം ഡെലിവറി സംവിധാനം നാളെ മുതല്‍ ആരംഭിക്കും.
 മുതിര്‍ന്ന പൗരന്മാര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വീട്ടിലെത്തിച്ച് നല്‍കാനും തീരുമാനമുണ്ട്.
 കെഎസ്ആര്‍ടി സിയുമായി സഹകരിച്ച് മൊബൈല്‍ ഡെലിവറി വിപുലമാക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബും എംഡി ഡോ സനില്‍ കുമാറും അറിയിച്ചു.

English Summary : Consumerfed says food will be delivered to homes

RELATED ARTICLES
- Advertisment -
Google search engine

Most Popular