HomeNewsകന്യാസ്ത്രീയാകാന്‍ കന്യകമാരാകണമെന്നില്ല : വത്തിക്കാൻ

കന്യാസ്ത്രീയാകാന്‍ കന്യകമാരാകണമെന്നില്ല : വത്തിക്കാൻ

കന്യാസ്ത്രീയാകാന്‍ കന്യകമാരാകണമെന്നില്ലെന്ന് വത്തിക്കാന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം. കാത്തലിക് രേഖയായ എക്ലെസിയെ സ്‌പോണ്‍സെ ഇമാഗോ പറയുന്നത് അനുസരിച്ച് ഭൗതീകമായ കന്യകാത്വം തിരുവസ്ത്രം സ്വീകരിക്കാന്‍ അനിവാര്യമായ ഘടകമല്ലെന്ന് വത്തിക്കാന്‍ പറയുന്നു .പുതിയ പ്രഖ്യാപനം കന്യാസ്ത്രീസമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്.ഇതിനെ എതിർത്ത്  യുഎസ് അസോസിയേഷന്‍ ഓഫ് കോണ്‍സെക്രാറ്റഡ് വെര്‍ജിന്‍സ് രംഗത്തെത്തിയിട്ടുണ്ട് .ക്രിസ്തുവിന്റെ മണവാട്ടിമാരാകാന്‍ കൂടുതല്‍ പേര്‍ ആഗ്രഹിക്കുന്നതിനാലാണ് നിയമത്തിൽ മാറ്റം വരുത്തിയതെന്നാണ് വത്തിക്കാന്‍ അവകാശപ്പെടുന്നത്. പ്രഖ്യാപനം വായിക്കാൻ ഈ ലിങ്ക് ഉപയോഗിക്കുക http://press.vatican.va/content/salastampa/en/bollettino/pubblico/2018/07/04/180704d.pdf

RELATED ARTICLES
- Advertisment -

Most Popular