തനിക്കെതിരെ വധ ഭീഷണി എന്ന് ഷെയ്ൻ നിഗം
തനിക്കെതിരെ വധ ഭീക്ഷണി ഉണ്ടെന്ന് നടൻ ഷെയ്ൻ നിഗം. താൻ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാതാവിൽനിന്നാണ് താൻ വധഭീക്ഷണി നേരിടുന്നത്. ചിത്രത്തിൽ തനിക്ക് ഉണ്ടായിരുന്ന ഗെറ്റപ്പിൽ മാറ്റം സംഭവിച്ചു എന്ന് പറഞ്ഞായിരുന്നു നിര്മാതാവ് ജോബി ജോര്ജ്ന്റെ ഭീക്ഷണി. ഇതിൽ പരാതിപ്പെട്ട് സിനിമ താരങ്ങളുടെ…