ജയ് ഭീം ഫെയിം ലിജോമോള്‍ ജോസ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ ഫെയിം മാത്യു തോമസ്, ഡിനോയ് പൗലോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കിരണ്‍ ആന്റണി സംവിധാനം ചെയ്യുന്ന “വിശുദ്ധ മെജോ” സെപ്റ്റംബർ പതിനാറിന് പ്രദർശനത്തിനെത്തുന്നു.വിനോദ് ഷൊര്‍ണൂര്‍, ജോമോന് ടി ജോണ്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോന് ടി ജോണ്‍ നിർവ്വഹിക്കുന്നു. ഡിനോയ് പോലോസ് കഥ തിരക്കഥ സംഭാഷണമെഴുതുന്നു.സുഹൈല്‍ കോയയുടെ വരികൾക്ക് ജസ്റ്റിൻ വർഗ്ഗീസ് സംഗീതം പകർന്ന ഗാനം അദീഫ് മുഹമ്മദ് ആലപിക്കുന്നു.എഡിറ്റർ-ഷമീര്‍ മുഹമ്മദ്.സൗണ്ട് ഡിസൈന- ശങ്കരന് എ എസ്, സിദ്ധാര്ത്ഥന് ശബ്ദമിശ്രണം-വിഷ്ണു സുജാതന്‍ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-വിനീത് ഷൊര്‍ണൂര്‍, പ്രൊഡക്ഷൻ കൺട്രോളർ-ഷാഫി ചെമ്മാട്,കല- നിമേഷ് താനൂർ, വസ്ത്രാലങ്കാരം-റാഫി കണ്ണാടി പറമ്പ്, മേക്കപ്പ്-സിനൂപ് രാജ് കളറിസ്റ്റ്-ഷണ്മുഖ പാണ്ഡ്യന് എം സ്റ്റിൽസ്-വിനീത് വേണുഗോപാലന്‍, ഡിസൈൻ-പ്രത്തൂല്‍ എന്‍ ടി, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഫിലിപ്പ് ഫ്രാൻസിസ്,പി ആർ ഒ-എ എസ് ദിനേശ്.
“വിശുദ്ധ മെജോ”സെപ്റ്റംബർ 16-ന്
Related Post
-
നാളെ റിലീസ് ആകുന്ന ഒരു സിനിമയുടെ കഥ പ്രവചിച്ചാലോ; മലയാളി ഫ്രം ഇന്ത്യ കോപ്പിയടിയോ: മലയാള സിനിമയെ പിടിച്ചു കുലുക്കി പുതിയ വിവാദം
‘മലയാളി ഫ്രം ഇന്ത്യ’ക്കെതിരെ സോഷ്യൽ മീഡിയയിൽ കോപ്പിയടി ആരോപണം ശക്തമാകുന്നു. കുഞ്ചാക്കോ ബോബൻ, ബിജു മേനോൻ എന്നിവർ പ്രധാന വേഷത്തിലെത്തിയ…
-
കാത്തിരിപ്പിന് വിരാമം; സംവിധായകനായി മോഹൻലാൽ എത്തും; ബറോസ് ഓണത്തിന് തീയറ്ററിൽ
കൊച്ചി: മോഹൻലാൽ സംവിധായകന്റെ കുപ്പായമണിയുന്ന ബാറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഈ വർഷത്തെ ഓണം റിലീസായി സെപ്റ്റംബർ 12ന് ചിത്രം…
-
സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു; അന്ത്യം അർബുദബാധിതനായി ചികിത്സയിലിരിക്കെ
തിരുവനന്തപുരം∙ നിരവധി സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനും തിരക്കഥാകൃത്തുമായ ഹരികുമാര്‍ അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.…